മനുഷ്യനിൽ നിന്നും തവളയിലേക്കൊരു പരിണാമം; ചിത്രങ്ങൾ കാണാം

ഇലയ്ക്ക് മുകളിൽ നിന്നും ചാടാൻ വെമ്പിയിരിക്കുന്ന ഒരു മരത്തവള. ഈ ചിത്രം കാണുന്നവർക്ക് അങ്ങനെയാകും തോന്നുക. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ ഈ ചിത്രത്തിൽ നിന്നും അഞ്ച് മനുഷ്യരൂപങ്ങളെ വേർ തിരിച്ചെടുക്കാം.
 | 

മനുഷ്യനിൽ നിന്നും തവളയിലേക്കൊരു പരിണാമം; ചിത്രങ്ങൾ കാണാം

ഇലയ്ക്ക് മുകളിൽ നിന്നും ചാടാൻ വെമ്പിയിരിക്കുന്ന ഒരു മരത്തവള. ഈ ചിത്രം കാണുന്നവർക്ക് അങ്ങനെയാകും തോന്നുക. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ ഈ ചിത്രത്തിൽ നിന്നും അഞ്ച് മനുഷ്യരൂപങ്ങളെ വേർ തിരിച്ചെടുക്കാം. ബോഡി പെയിന്റിംഗിൽ വേൾഡ് ചാമ്പ്യനായ ജൊഹാനസ് സ്റ്റോയിട്ടറിന്റെ ഭാവനയിലൂടെ പെയിന്റിംഗ് ബ്രഷ് ചലിച്ചപ്പോൾ മനുഷ്യൻ തവളയായി മാറുന്ന കാഴ്ചയായി മാറി അത്.

5 സ്ത്രീകളാണ് തവളയുടെ ഓരോ ഭാഗങ്ങളായിരിക്കുന്നത്. രണ്ട് സ്ത്രീകൾ മുൻ കാലുകളും രണ്ട് സ്ത്രീകൾ പിൻ കാലുകളുമായപ്പോൾ ഒരു സ്ത്രീ തവളയുടെ പ്രധാന ഭാഗമായ നട്ടെല്ലായി മാറി.

5 മാസമെടുത്താണ് ഇത്തരത്തിലൊരു കലാസൃഷ്ടിക്ക് ജൊഹാനസ് രൂപം നൽകിയത്. ചെയ്യുന്ന ജോലി മനോഹരമാകാൻ എത്ര മാസം വേണമെങ്കിലും കഷ്ടപ്പെടാൻ തയ്യാറാണ് ഈ 36 കാരൻ. അതുകൊണ്ടു തന്നെ ജൊഹാനസിന്റെ പല സൃഷ്ടികളും ഏറെ ജനശ്രദ്ധയേറ്റുവാങ്ങുന്നുണ്ട്.

ചിത്രങ്ങൾ കാണാം.

മനുഷ്യനിൽ നിന്നും തവളയിലേക്കൊരു പരിണാമം; ചിത്രങ്ങൾ കാണാം മനുഷ്യനിൽ നിന്നും തവളയിലേക്കൊരു പരിണാമം; ചിത്രങ്ങൾ കാണാം മനുഷ്യനിൽ നിന്നും തവളയിലേക്കൊരു പരിണാമം; ചിത്രങ്ങൾ കാണാം മനുഷ്യനിൽ നിന്നും തവളയിലേക്കൊരു പരിണാമം; ചിത്രങ്ങൾ കാണാം മനുഷ്യനിൽ നിന്നും തവളയിലേക്കൊരു പരിണാമം; ചിത്രങ്ങൾ കാണാം