സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 

സാഹിത്യകാരൻ സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. 2011-ൽ ഇതേ നേവലിന് ഓടക്കുഴൽ അവാർഡും ലഭിച്ചിരുന്നു.
 | 
സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 

തിരുവനന്തപുരം: സാഹിത്യകാരൻ സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. 2011-ൽ ഇതേ നേവലിന് ഓടക്കുഴൽ അവാർഡും ലഭിച്ചിരുന്നു.

ഘടികാരങ്ങൾ നിലയ്ക്കുന്ന സമയമാണ് ആദ്യത്തെ ചെറുകഥാസമാഹാരം. മനുഷ്യന് ഒരു ആമുഖം അദ്ദേഹത്തിന്റെ ആദ്യ നോവലാണ്. ഈ രണ്ട് കൃതികൾക്കും കേരള സാഹിത്യ അക്കാ‌ഡമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.