മാരുതി സുസുക്കി ബാക്ക് വാട്ടേഴ്‌സ് റാലി: സുബീര്‍ റോയ് – നീരവ് മേത്ത ടീം വിജയികള്‍

കൊച്ചി: മാരുതി സുസുക്കി നാഷണല് സൂപ്പര് ലീഗ് ടിഎസ്ഡി റാലിയുടെ മൂന്നാം പാദത്തില് സ്വിഫ്റ്റില് മത്സരിച്ച സുബീര് റോയ് – നീരവ് ടീം വിജയികളായി. ജൂണ് 16-ന് കൊച്ചിയില് അവസാനിച്ച ബാക്ക് വാട്ടേഴ്സ് റാലിയില് സതീഷ് ഗോപാലകൃഷ്ണന് – സവേര ഡിസൂസ ടീം രണ്ടാം സ്ഥാനത്തിനും ജഗ്മീത്ത് ഗില് – ചന്ദന് സെന് ടീം മൂാം സ്ഥാനത്തിനും അര്ഹരായി. അമച്വര് ഡ്രൈവര്മാരില് നിന്ന് സുബീര് റോയ് – നീരവ് ടീം ഒാം സ്ഥാനത്തെത്തി. കൊച്ചിയില് നടന്ന ബാക്ക്
 | 
മാരുതി സുസുക്കി ബാക്ക് വാട്ടേഴ്‌സ് റാലി: സുബീര്‍ റോയ് – നീരവ് മേത്ത ടീം വിജയികള്‍

Displaying Subir Roy with his co-driver Nirav Mehta along emerged champions in their Swift by reaching the finishing line first in the Backwaters Rally.JPGകൊച്ചി: മാരുതി സുസുക്കി നാഷണല്‍ സൂപ്പര്‍ ലീഗ് ടിഎസ്ഡി റാലിയുടെ മൂന്നാം പാദത്തില്‍ സ്വിഫ്റ്റില്‍ മത്സരിച്ച സുബീര്‍ റോയ് – നീരവ് ടീം വിജയികളായി. ജൂണ്‍ 16-ന് കൊച്ചിയില്‍ അവസാനിച്ച ബാക്ക് വാട്ടേഴ്‌സ് റാലിയില്‍ സതീഷ് ഗോപാലകൃഷ്ണന്‍ – സവേര ഡിസൂസ ടീം രണ്ടാം സ്ഥാനത്തിനും ജഗ്മീത്ത് ഗില്‍ – ചന്ദന്‍ സെന്‍ ടീം മൂാം സ്ഥാനത്തിനും അര്‍ഹരായി.

അമച്വര്‍ ഡ്രൈവര്‍മാരില്‍ നിന്ന് സുബീര്‍ റോയ് – നീരവ് ടീം ഒാം സ്ഥാനത്തെത്തി. കൊച്ചിയില്‍ നടന്ന ബാക്ക് വാട്ടേഴ്‌സ് റാലിയുടെ സമ്മാനദാനച്ചടങ്ങില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിനയ് പന്ദ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

ഊട്ടി മുതല്‍ കൊച്ചി വരെ 650 കിലോമീറ്റര്‍ റൂട്ടില്‍ നടന്ന റാലിയില്‍ 700-ല്‍ അധികം പേര്‍ പങ്കെടുത്തു.