റോയല്‍ എന്‍ഫീല്‍ഡിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ക്ലാസിക് 500 ജൂലൈയില്‍

റോയല് എന്ഫീല്ഡ് ക്ലാസിക് 500 മോഡലിന്റെ സ്പെഷ്യല് എഡിഷന് ജൂലൈയില് എത്തുന്നു. രണ്ട് എക്സ്ക്ലൂസീവ് കളറുകളില് ലഭ്യമാകുന്ന ഇവയുടെ 200 യൂണിറ്റുകള് മാത്രമേ മാര്ക്കറ്റില് ലഭ്യമാകുകയുള്ളു. ലിമിറ്റഡ് എഡിഷന് ബാഡ്ജോടു കൂടി എത്തുന്ന ഈ മോഡലുകള് സ്ക്വാഡ്രണ് ബ്ലൂ ഡെസ്പാച്ച്, ഡെസേര്ട്ട് സ്റ്റോം ഡെസ്പാച്ച് എന്നീ നിറങ്ങളില് മാത്രമാണ് ലഭ്യമാകുക
 | 

റോയല്‍ എന്‍ഫീല്‍ഡിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ക്ലാസിക് 500 ജൂലൈയില്‍

മുംബൈ: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ജൂലൈയില്‍ എത്തുന്നു. രണ്ട് എക്‌സ്‌ക്ലൂസീവ് കളറുകളില്‍ ലഭ്യമാകുന്ന ഇവയുടെ 200 യൂണിറ്റുകള്‍ മാത്രമേ മാര്‍ക്കറ്റില്‍ ലഭ്യമാകുകയുള്ളു. ലിമിറ്റഡ് എഡിഷന്‍ ബാഡ്‌ജോടു കൂടി എത്തുന്ന ഈ മോഡലുകള്‍ സ്‌ക്വാഡ്രണ്‍ ബ്ലൂ ഡെസ്പാച്ച്, ഡെസേര്‍ട്ട് സ്റ്റോം ഡെസ്പാച്ച് എന്നീ നിറങ്ങളില്‍ മാത്രമാണ് ലഭ്യമാകുക

റോയല്‍ എന്‍ഫീല്‍ഡിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ മാത്രമാണ് ഇത് ഉപഭോക്താക്കളിലെത്തുക. നിലവിലുള്ള മോഡലില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. 250 സിസി മുതല്‍ 750 സിസി വരെ ശേഷിയുള്ള രണ്ടു മോഡലുകളുടെ പമിപ്പുരയിലാണ് ഇപ്പോള്‍ കമ്പനി. 2016ല്‍ ഇവ വിപണിയിലെത്തും