ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി

ഡ്രൈവര് ആവശ്യമില്ലാത്ത കാറുകള് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വാര്ത്തകള്ക്ക് ഇപ്പോള് പുതുമയില്ലാതായി. പക്ഷേ ഡ്രൈവറില്ലാത്ത ട്രക്കുകള് നിരത്തിലിറങ്ങിയെന്നതാണ് പുതിയ വാര്ത്ത. ഡ്രൈവര് വേണ്ടാത്ത കാറുകള് ആദ്യം അവതരിപ്പിച്ച ഡെയിംലര് ആണ് ട്രക്കും അവതരിപ്പിച്ചത്. കമ്പനി നിര്മിച്ച ഫ്രൈറ്റ്ലൈനര് ഇന്സ്പിരേഷന് എന്ന ട്രക്കിനാണ് നെവാദയില് റോഡില് ഓടാന് അനുമതി ലഭിച്ചത്. ആദ്യമായാണ് ഡ്രൈവര് വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങുന്നത്.
 | 

ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി

നെവാദ: ഡ്രൈവര്‍ ആവശ്യമില്ലാത്ത കാറുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ പുതുമയില്ലാതായി. പക്ഷേ ഡ്രൈവറില്ലാത്ത ട്രക്കുകള്‍ നിരത്തിലിറങ്ങിയെന്നതാണ് പുതിയ വാര്‍ത്ത. ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ ആദ്യം അവതരിപ്പിച്ച ഡെയിംലര്‍ തന്നെയാണ് ട്രക്കും അവതരിപ്പിച്ചത്. കമ്പനി നിര്‍മിച്ച ഫ്രൈറ്റ്‌ലൈനര്‍ ഇന്‍സ്പിരേഷന്‍ എന്ന ട്രക്കിനാണ് നെവാദയില്‍ റോഡില്‍ ഓടാന്‍ അനുമതി ലഭിച്ചത്. ആദ്യമായാണ് ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങുന്നത്.

ക്യാമറകളും സെന്‍സറുകളുമുപയോഗിച്ചാണ് ട്രക്കിലുള്ള ഹൈവേ പൈലറ്റ് സിസ്റ്റം റോഡിലെ സാഹചര്യങ്ങള്‍ മനസിലാക്കുന്നത്. ജര്‍മനിയില്‍ 16,000 കിലോമീറ്ററോളം ടെസ്റ്റ് ഡ്രൈവ് നടത്തിയാണ് ഈ സങ്കേതം യാത്രകള്‍ക്കിണങ്ങുന്നതാണെന്ന് കണ്ടെത്തിയത്. അമേരിക്കയിലെ റോഡ് സാഹചര്യങ്ങള്‍ക്കിണങ്ങും വിധം ഇതിനെ പരിഷ്‌കരിക്കുകയും ചെയ്ത ശേഷമാണ് ട്രക്ക് നിരത്തിലിറങ്ങിയത്. ലോകത്തെ ആദ്യ ഓട്ടോണോമസ് ട്രക്കായ മെഴ്‌സിഡസ് ഫ്യൂച്ചര്‍ ട്രക്ക് 2025 കഴിഞ്ഞ ജൂലൈയില്‍ ഡെയിംലര്‍ അവതരിപ്പിച്ചിരുന്നു.

ചിത്രങ്ങൾ കാണാം

ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി ഡ്രൈവര്‍ വേണ്ടാത്ത ട്രക്ക് നിരത്തിലിറങ്ങി