എസ്ബിഐയിൽ 2000 പ്രൊബേഷണറി ഓഫീസർ; അവസാന തിയതി മെയ് 7

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2000 പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തിയതി മാറ്റി. ഈ മാസം രണ്ടാം തിയതി എന്നത് ഏഴാം തിയതിയിലേക്കാണ് മാറ്റിയത്.
 | 

എസ്ബിഐയിൽ 2000 പ്രൊബേഷണറി ഓഫീസർ; അവസാന തിയതി മെയ് 7
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2000 പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തിയതി മാറ്റി. ഈ മാസം രണ്ടാം തിയതി എന്നത് ഏഴാം തിയതിയിലേക്കാണ് മാറ്റിയത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ജനറൽ വിഭഗത്തിലുള്ളവർക്ക് 600 ഉം എസ്‌സി എസ്ടി വിഭാഗക്കാർക്ക് 100 രൂപയും അപേക്ഷാ ഫീസ് അടയ്ക്കണം. ഇത് ഓൺലൈൻ മുഖേന അടയ്ക്കാവുന്നതാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. വിശദ വിവരങ്ങളും ആപ്ലിക്കേഷൻ വിവരങ്ങളും താഴെ കാണുന്ന ലിങ്കിൽ ലഭിക്കും.

Recruitment of Probationary Officers in State Bank of India