ഇകോമേഴ്‌സിന്റെ സാധ്യതകൾ

ഓൺലൈൻ വ്യാപാരം ഇന്ന് വിപണിയുടെ ഒരു പ്രധാനഘടകമാണ്. ഓൺലൈൻ ബാങ്കിങ്, ഇലക്ട്രോണിക് ടിക്കറ്റിങ്, ഇൻസ്റ്റന്റ് മെസേജിങ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡാറ്റാ എക്സ്ചേഞ്ച്, ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ എന്നിവയൊക്കെ ഇകൊമേഴ്സിന്റെ ഭാഗമാണ്. വെബ് പ്രോഗ്രാമിങ് ആന്റ് ആപ്ലിക്കേഷൻ ഡവലപ്പർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, വെബ്മാസ്റ്റർ തുടങ്ങിയ തസ്തികകളിലാണ് തൊഴിൽ അവസരങ്ങൾ. വിവിധ കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളെക്കുറിച്ചുള്ള അറിവ് ഈ ജോലിക്ക് അനിവാര്യമാണ്.
 | 

ഇകോമേഴ്‌സിന്റെ സാധ്യതകൾ

ഓൺലൈൻ വ്യാപാരം ഇന്ന് വിപണിയുടെ ഒരു പ്രധാനഘടകമാണ്. ഓൺലൈൻ ബാങ്കിങ്, ഇലക്‌ട്രോണിക് ടിക്കറ്റിങ്, ഇൻസ്റ്റന്റ് മെസേജിങ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ എക്‌സ്‌ചേഞ്ച്, ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ എന്നിവയൊക്കെ ഇകൊമേഴ്‌സിന്റെ ഭാഗമാണ്. വെബ് പ്രോഗ്രാമിങ് ആന്റ് ആപ്ലിക്കേഷൻ ഡവലപ്പർ, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, വെബ്മാസ്റ്റർ തുടങ്ങിയ തസ്തികകളിലാണ് തൊഴിൽ അവസരങ്ങൾ. വിവിധ കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളെക്കുറിച്ചുള്ള അറിവ് ഈ ജോലിക്ക് അനിവാര്യമാണ്.

പ്ലസ്ടു കഴിഞ്ഞവർക്ക് ഇകൊമേഴ്‌സ് ബിരുദപഠനം നടത്താം. ബാച്ചിലർ ഓഫ് ഇകൊമേഴ്‌സ് (B. E-Com.), ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ഇൻ കൊമേഴ്‌സ് മുതലായവയാണ് പ്രധാന കോഴ്‌സുകൾ. ചില സർട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്.

പ്രമുഖ സ്ഥാപനങ്ങൾ:

അണ്ണ യൂണിവേഴ്‌സിറ്റി, ചെന്നൈ (One year Certified ecommerce programme) ദേവി അഹല്യവിശ്വവിദ്യാലയ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഇൻഡോർ (ആലഇ) ഡോ.ബി.ആർ. അംബേദ്കർ യൂണിവേഴ്‌സിറ്റി, ആഗ്ര (B.E. E Com) എസ്.പി.ജയിൻ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്ഡ് റിസർച്ച് മുംബൈ (Ecommerce applicationt raining for six months) കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി (Diploma in ecommerc-e).