കരസേനയിൽ യൂണിവേഴ്‌സിറ്റി എൻട്രി സ്‌കീം

കരസേനയിൽ 25-ാമത് യൂണിവേഴ്സിറ്റി എൻട്രി സ്കീമിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ എൻജിനിയറിങ്/പ്രി ഫൈനൽ ഇയർ വിദ്യാർഥികൾക്ക് (മൂന്നാംവർഷം) അപേക്ഷിക്കാം. പുരുഷന്മാർ മാത്രം അപേക്ഷിക്കുക. 60 ഒഴിുകളാണുളളത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, ആർക്കിടെക്ചർ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, എംഎസ്സി കംപ്യൂട്ടർ സയൻസ്, ഐടി.
 | 
കരസേനയിൽ യൂണിവേഴ്‌സിറ്റി എൻട്രി സ്‌കീം

കരസേനയിൽ 25-ാമത് യൂണിവേഴ്‌സിറ്റി എൻട്രി സ്‌കീമിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ എൻജിനിയറിങ്/പ്രി ഫൈനൽ ഇയർ വിദ്യാർഥികൾക്ക് (മൂന്നാംവർഷം) അപേക്ഷിക്കാം. പുരുഷന്മാർ മാത്രം അപേക്ഷിക്കുക. 60 ഒഴിുകളാണുളളത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, ആർക്കിടെക്ചർ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, എംഎസ്‌സി കംപ്യൂട്ടർ സയൻസ്, ഐടി.

പ്രായം: 18-24 വയസ്സ്. 1991 ജൂലൈ രണ്ടിനും 1997 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. www.joinindianarmy.nic.in വെബ്‌സൈറ്റിൽ വിജ്ഞാപനം വന്നശേഷം അപേക്ഷിക്കുക. സെപ്തംബർ 26 വരെ സ്വീകരിക്കും.