സമകാലിക മലയാളത്തില്‍ കവിത മാറി പ്രസിദ്ധീകരിച്ചതിന് തന്റെ കവിതാ സമാഹാരത്തിന് ഡിസി ബുക്സ് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് കവി അക്ബര്‍. Read More »
എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകങ്ങള്‍ ശ്രദ്ധ നേടുന്ന കാലമാണ് ഇതെന്ന വിവാദ പരാമര്‍ശത്തില്‍ എം.മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്. Read More »
കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി കെ.ആര് മീര. കമ്യൂണിസ്റ്റ് പാര്‍ട്ടി ജനഹൃദയങ്ങളില്‍ Read More »
മാതൃഭൂമി കഥാമത്സരത്തില്‍ പുരസ്കാര തുകകയായ രണ്ട് ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചതായി ആരോപണം. മാതൃഭൂമിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മത്സരത്തില്‍ Read More »
രക്തസാക്ഷി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ കോലത്തിലേക്ക് നിറയൊഴിച്ച് ഗാന്ധിവധം പുനരാവിഷ്കരിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി എഴുത്തുകാരി കെ.ആര് മീര. രാഷ്ട്രപിതാവിന്റെ Read More »
എസ്. കലേഷിന് സാഹിത്യ അക്കാദമി അവാര്‍ഡ്. ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തിനാണ് സാഹിത്യ അക്കാഡമിയുടെ കനകശ്രീ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. കവിതാ Read More »
കോട്ടയം: പ്രളയത്തില്‍ പുസ്തകങ്ങളും യൂണിഫോമും പെന്‍സിലും പേനയും കുടയുമൊക്കെ നഷ്ടമായവര്‍ക്ക് അവ ശേഖരിച്ചു നല്കാന് മുന്നിട്ടിറങ്ങിയ ഒരു രണ്ടാം ക്ലാസുകാരനെ Read More »