ഹാര്‍ലി ഡേവിഡ്സണും ഹീറോ മോട്ടോകോര്‍പും കൈകോര്‍ക്കുന്നു; വിതരണവും സര്‍വീസും ഇനി ഹീറോയ്ക്ക് ഹാര്‍ലി ബൈക്കുകളുടെ വിതരണവും സര്‍വീസും ഇനി മുതല്‍ ഹീറോ മോട്ടോകോര്പിനായിരിക്കും. Read More »
പോര്‍ഷേയുടെ സൂപ്പര്‍കാര്‍ കരേര എസ് സ്വന്തമാക്കി ഫഹദ് ഫാസില്‍; ഈ നിറത്തിലുള്ളത് ഇതൊന്ന് മാത്രം സൂപ്പര്‍ കാര്‍ 911 കരേര എസ് സ്വന്തമാക്കി ഫഹദ് ഫാസില്‍. Read More »
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ ബ്രാന്‍ഡ് ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ ബ്രാന്‍ഡ് ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍. Read More »
പ്രീമിയം എസ്യുവികളില് താരമായി ഫോക്സ് വാഗന് ടിഗ്വാന് ഓള്‍സ്പേസ്; ജര്‍മന്‍ ടെക്നോളജിയില്‍ 7 സീറ്റര്‍ മോഡല്‍ വിപണി കീഴടക്കുന്നു ഇന്ത്യയിലെ പ്രീമിയം എസ്യുവി സെഗ്മെന്റിലേക്ക് ഫോക്സ്വാഗന് പുതുതായി അവതരിപ്പിച്ചിരിക്കുന്ന മോഡലാണ് ടിഗ്വാന് ഓള്‍സ്പേസ്. Read More »
കോവിഡ് പ്രതിസന്ധി മൂലം ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനായില്ല; 125 കോടിയുടെ വാഹനങ്ങള്‍ എഴുതിത്തള്ളി മാരുതി കോവിഡ് പ്രതിസന്ധി മൂലം വില്പന നടത്താന്‍ കഴിയാതിരുന്ന ബിഎസ് 4 വാഹനങ്ങള്‍ എഴുതിത്തള്ളി മാരുതി. Read More »
മെഴ്സിഡസ് ജി-വാഗണ്‍ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമാ താരമായി ആസിഫ് അലി മെഴ്സിഡസ് ജി വാഗണ്‍ സ്വന്തമാക്കി നടന് ആസിഫ് അലി. Read More »
പ്രതിസന്ധി രൂക്ഷം; ബലേനോയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ബലേനോ ആര്‍എസിന് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി. Read More »
60 ലക്ഷത്തിന്റെ ടൊയോട്ട ലക്സസ് സ്വന്തമാക്കി സൗബിന് ഷാഹിര്‍ ലെക്സസ് ഇഎസ് 300 എച്ച് എന്ന ഹൈബ്രിഡ് സെഡാനാണ് സൗബിന് സ്വന്തമാക്കിയിരിക്കുന്നത്. Read More »
വെള്ളത്തിലൂടെ സാഹസിക യാത്ര, ബൊലേറോയ്ക്ക് മുന്നില്‍ കീഴടങ്ങി ജാഗ്വാര്‍; വൈറല്‍ വീഡിയോ ജാഗ്വാറിനെ നാണംകെടുത്തി ഒരു ബൊലേറോ കടന്നുപോവുക കൂടി ചെയ്തതോടെ സംഭവം ട്രോളുകള്‍ക്കും കാരണമായി. Read More »
വാഹന മേഖലയിലെ പ്രതിസന്ധി; മാരുതി രണ്ട് ദിവസം ഉദ്പാദനം നിര്‍ത്തി വെക്കുന്നു വാഹന മേഖലയില്‍ തുടരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാരുതി രണ്ട് ദിവസം ഉദ്പാദനം നിര്‍ത്തി വെക്കുന്നു. Read More »