Friday , 7 August 2020
News Updates

Malayalam

മുളയിലേ നുള്ളുന്നവര്‍ ആരെന്ന് വെളിപ്പെടുത്തണം; നീരജ് മാധവിന്റെ പോസ്റ്റിന് വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക

നടന്‍ നീരജ് മാധവ് നടത്തിയ തുറന്നു പറച്ചിലില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക. Read More »

വളര്‍ന്നു വരുന്നവനെ എങ്ങനെ മുളയിലേ നുള്ളാമെന്ന് ആലോചിക്കുന്ന സംഘം തന്നെയുണ്ട്; തുറന്നടിച്ച് നീരജ് മാധവ്

വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാമെന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെ മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ്. Read More »

അശ്ലീല ചിത്രങ്ങളയച്ചു; സിനിമാ നടിയുടെ മകനെതിരെ ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

സിനിമാ നടിയുടെ മകന്‍ ഫെയിസ്ബുക്ക് മെസഞ്ചറില്‍ അശ്ലീല സന്ദേശങ്ങളും അയച്ചുവെന്ന ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. Read More »

ചുംബനം, കെട്ടിപ്പിടിത്തം, ഹസ്തദാനം വേണ്ട! സിനിമാ ഷൂട്ടിങ്ങിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ്

കോവിഡ് അനന്തര കാലത്ത് സിനിമാ-ടെലിവിഷന്‍ പരിപാടികളുടെ ഷൂട്ടിങ്ങിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡി ഓഫ് ഇന്ത്യ. Read More »
Page 5 of 175 1 2 3 4 5 6 7 8 175