Thursday , 6 August 2020
News Updates

Cinema

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കേള്‍ക്കുന്ന ജഡ്ജിയുടെ സ്ഥലംമാറ്റം മരവിപ്പിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു. Read More »

വാരിയംകുന്നന്‍ പ്രഖ്യാപനം; പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

മലബാര്‍ കലാപം പശ്ചാത്തലമാകുന്ന സിനിമയുടെ പ്രഖ്യാപത്തിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. Read More »

അകക്കണ്ണിന്റെ വെളിച്ചത്തില്‍ പാടിയ അനന്യയുടെ ആദ്യ സിനിമാഗാനം പുറത്ത്; വീഡിയോ

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജിബാലിന്റെ ഈണത്തില്‍ ഒരുങ്ങിയ ആ ഗാനം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. Read More »
Page 5 of 269 1 2 3 4 5 6 7 8 269