തെറ്റായ കൂട്ടുകെട്ടില്‍ ആരെങ്കിലും പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടണമെന്ന് എം.എ.ബേബി; കുറിപ്പ് വായിക്കാം
ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുക തന്നെ വേണമെന്ന് സിപിഎം പോളിറ്റ് Read More »