Tuesday , 25 February 2020
News Updates

Media

ദുരിതാശ്വാസ കാമ്പുകളിലെ ആവശ്യങ്ങളും നമുക്ക് ചെയ്യാവുന്നതും; ഔദ്യോഗിക അറിയിപ്പ് വായിക്കാം

ക്യാമ്പുകളിലെ ആവശ്യങ്ങളും പൊതുജനങ്ങള്‍ക്ക് അതിനായി ചെയ്യാവുന്നതുമായ കാര്യങ്ങള്‍ ഔദ്യോഗികമായി വിശദീകരിക്കുകയാണ് റീബില്‍ഡ് കേരള സിഇഒ ഡോ.വി.വേണു ഐഎഎസ്. Read More »

‘എന്തിനാടീ പൂങ്കൊടിയേ…’; ദുരിതാശ്വാസ ക്യാമ്പില്‍ പോലീസുകാരന്റെ പാട്ട് വൈറല്‍; വീഡിയോ

തൃശൂര്‍ ജില്ലയിലെ വെള്ളാഞ്ചിറ ഫാത്തിമമാതാ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്‍ക്കായി പാട്ട് പാടിയത് ഒരു പോലീസുകാരനാണ്. Read More »

‘നന്മ’ ചെയ്യാന്‍ മുട്ടി വയ്യാണ്ടായിട്ട് ചിലരിറങ്ങിയിട്ടുണ്ട്, സൂക്ഷിക്കുക; മുന്നറിയിപ്പുമായി കളക്ടര്‍ ബ്രോ

സ്വകാര്യ അക്കൗണ്ടുകളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണമയക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രശാന്ത് നായര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. Read More »

നുണപ്രചരണങ്ങള്‍ക്കിടയിലും നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട് മനസ് നിറയുന്നു; നൗഷാദിനെ പ്രശംസിച്ച് സിദ്ദിഖ്

ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാന്‍ എത്തിയവര്‍ക്ക് ചാക്കുകളില്‍ വസ്ത്രങ്ങള്‍ എടുത്ത് നല്‍കിയ നൗഷാദിനെ പ്രശംസിച്ച് നടന്‍ സിദ്ദിഖ്. Read More »

ദുരിതാശ്വാസത്തിന് വസ്ത്രങ്ങള്‍ ദാനം ചെയ്ത നൗഷാദിന് സഹായ വാഗ്ദാനവുമായി തമ്പി ആന്റണി

ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാനെത്തിയവര്‍ക്ക് കച്ചവടത്തിനായി ശേഖരിച്ച വസ്ത്രങ്ങള്‍ മുഴുവന്‍ നല്‍കിയ നൗഷാദിന് സഹായ വാഗ്ദാനവുമായി നടന്‍ തമ്പി ആന്റണി. Read More »

‘ഒരു രൂപ പോലും നല്‍കരുത്, അയ്യപ്പശാപമാണ്’; ദുരിതത്തിലും വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍ രഹസ്യ ഗ്രൂപ്പുകള്‍

പതിനായിരങ്ങള്‍ ഉടുതുണി മാത്രമായി ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. Read More »

ഭിന്നിപ്പുണ്ടാക്കുന്ന പോസ്റ്റ്; തന്റെ പേരിലുള്ള വ്യാജ പേജിനെതിരെ കരുതല്‍ വേണമെന്ന് പാര്‍വതി

തന്റെ പേരിലുള്ള വ്യാജ ഫെയിസ്ബുക്ക് പേജിനെതിരെ കരുതല്‍ വേണമെന്ന് നടി പാര്‍വതി തിരുവോത്ത്. Read More »

കവളപ്പാറയില്‍ സംഭവിച്ചതെന്താണ്? അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ല; പ്രദേശവാസിയുടെ കുറിപ്പ് വായിക്കാം

അവർ തുടക്കത്തിൽ മൈക്ക് കിട്ടിയപ്പോൾ എന്തൊക്കെയോ പറയുന്നു സത്യം നിങ്ങളറിയണം അതുകൊണ്ടാണ് വിശദമായി എഴുതുന്നത്. Read More »
Page 7 of 147 1 4 5 6 7 8 9 10 147