Saturday , 4 July 2020
News Updates

Print

ആ വാർത്ത തെറ്റ്: മദ്യം പിടിച്ചെടുത്ത ഗോഡൗൺ ആപ്പ് സ്ഥാനാർത്ഥിയുടേതല്ല

ആംആദ്മി സ്ഥാനാർത്ഥിയുടെ വീട്ടിലും ഓഫീസിലും ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയെന്ന വാർത്ത തെറ്റെന്ന് ടൈംസ് ഓഫ് ഇന്ത്യ. ഉത്തംനഗറിൽ Read More »

പത്രത്തിന് മുല്ലപ്പൂ മണവുമായി മാതൃഭൂമി; മലയാള പ്രസിദ്ധീകരണ രംഗത്ത് പുതുമ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വായനക്കാർക്ക് പുതുമ സമ്മാനിച്ച് മാതൃഭൂമി ദിനപത്രം. പേജുകളിൽ മുല്ലപ്പൂവിന്റെ സൗരഭ്യം വിതറിയാണ് ഇന്നത്തെ പത്രം ഇറങ്ങിയത്. മലയാള Read More »

ഷാർളി ഹെബ്‌ദോയെ പിന്തുണച്ച ജോർജ് ക്ലൂണിയുടെ ചിത്രം പ്രസിദ്ധീകരിച്ച ഇറാൻ പത്രത്തിന് വിലക്ക്

ഷാർളി ഹെബ്‌ദോയെ പിന്തുണച്ച ഹോളിവുഡ് താരം ജോർജ് ക്ലൂണിയുടെ ചിത്രം അടിച്ച പത്രത്തിന് ഇറാനിൽ വിലക്ക്. ഇറാനിയൻ പത്രമായ മർദം Read More »

സുരേഷ് ഗോപി വിവരക്കേടിന്റെ തിടമ്പേന്തി ഗുരുവായൂർ കേശവനാകാൻ ശ്രമിക്കുന്നു: വീക്ഷണം

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ വീക്ഷണം ദിനപത്രം. വിവരക്കേടിന്റെ തിടമ്പേന്തി സുരേഷ് ഗോപി ബി.ജെ.പി രാഷ്ട്രീയത്തിലെ ഗുരുവായൂർ Read More »

ഷാർളി ഹെബ്ദോയെ വിമർശിച്ച് മാധ്യമം; കൊലയെ ന്യായീകരിക്കുന്ന കാർട്ടൂണും

അല്ലെങ്കിലും അതങ്ങനെയെ വരു. ഉരച്ചുരച്ച് വരുമ്പോൾ ചെമ്പ് തെളിയുന്നതാണ് ഇത്തരം സ്വർണ്ണ ഉരുപ്പടികളുടെപതിവ്. മുറിച്ച് മുറിച്ച് അകത്തേക്ക് ചെല്ലുമ്പോൾ പച്ചതെളിയുന്ന Read More »

പിരിവിനെച്ചൊല്ലി തൃശൂർ പ്രസ് ക്ലബ്ബിൽ പൊട്ടിത്തെറി; 7 ഫോട്ടാഗ്രാഫർമാരെ പുറത്താക്കി

തൃശൂർ: ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം കേരള പത്രപ്രവർത്ത യൂണിയന്റെ ജില്ലാക്കമ്മറ്റിയിൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് Read More »

മനോരമയ്ക്ക് 10 കോടി; തിരുവഞ്ചൂരിന്റെ വാർത്താ സമ്മേളനം മാധ്യമങ്ങൾ ബഹിഷ്‌കരിച്ചു

ദേശീയ ഗെയിംസിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിന്റെ പേരിൽ 'മലയാള മനോരമ'യ്ക്ക് 10.61 കോടി രൂപയുടെ കരാർ നൽകിയ സംഭവത്തിൽ Read More »

മദ്യനയം പൊളിച്ചടുക്കിയത് ബിബിസിയിലും വാർത്ത

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്തിയത് അന്തർദേശീയ മാധ്യമങ്ങളിലും വാർത്തയായി. സർക്കാർ മുൻപ് തീരുമാനിച്ച നിലപാടുകളിൽ മാറ്റം വരുത്തിയതാണ് ബി.ബി.സിയുടെ Read More »

അഭിസാരിക പാതിവ്രത്യത്തെ പറ്റി പറയുന്നത് പോലെയാണ് ഗണേഷ് കുമാർ രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് പറയുന്നതെന്ന് വീക്ഷണം ദിനപത്രം

കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് മുഖപത്രം. ഗണേഷ് കുമാറിന്റെ വാക്കുകൾക്ക് കാവിയുടെ നിറവുമാണെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. Read More »

മനോരമക്കും മാതൃഭൂമിക്കും സർക്കാർ പരസ്യനിരക്കിൽ മൂന്നിരട്ടിയുടെ വർദ്ധനവ്; ക്രമക്കേടെന്ന് ആരോപണം

പത്രങ്ങളിൽ സർക്കാർ പരസ്യങ്ങൾ നൽകുന്നതിന്റെ നിരക്കിൽ ക്രമവിരുദ്ധമായ വർദ്ധനവ് വരുത്തിയതായി ആക്ഷേപം. മലയാള മനോരമ, മാതൃഭൂമി പത്രങ്ങളുടെ നിരക്കിലാണ് അസ്വാഭാവിക Read More »
Page 4 of 6 1 2 3 4 5 6