Tuesday , 18 February 2020
News Updates

Social

എന്താണ് വൈറസ്, ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ? ഡോ.ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം

വൈറസുകള്‍ എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ ആക്രമണം നടത്തുന്നതെന്നും വൈറസുകള്‍ ഏതൊക്കെ തരത്തിലുണ്ടെന്നും വിശകലനം നടത്തുകയാണ് ഡോ.ഷിംന അസീസ് ഫെയിസ്ബുക്ക് കുറിപ്പില്‍ Read More »

ഭക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല! ജനം ടിവിയുടെ ‘പോര്‍ക്ക് വാര്‍ത്ത’യെ ട്രോളി മലയാളികള്‍

കേരളത്തിന്റെ സ്വന്തം ബീഫ് ഉലര്‍ത്തിനെ പരിചയപ്പെടുത്തി കേരളാ ടൂറിസം ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടും രംഗത്ത് വന്നിരുന്നു. Read More »

‘ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും’; വൈറലായി റഹ്മാന്റെ പോസ്റ്റ്

കരിയറിന്റെ ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്ന റഹ്മാന്‍ ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി സജീവമാണ്. Read More »

‘ചെറിയ കളിയല്ല’, അഞ്ച് വയസുകാരന്റെ അപകടകാരിയായ കൂട്ടുകാരനെ പരിചയപ്പെടാം; വൈറല്‍ വീഡിയോ

ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് മുള്ളന്‍ പന്നിയെയും കൂട്ടുകാരനെയും സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. Read More »

ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനരോഷം എന്ന് കരുതുന്നത് മൗഢ്യമാണ്; പിണറായി വിജയന്‍

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച ഇടത് നേതാക്കളെയും വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. Read More »

പ്രധാനമന്ത്രിയെ കൊന്ന് തിന്നുവെന്ന് പോസ്റ്റ്, തെറിവിളിയുമായി സംഘപരിവാര്‍; മാപ്പ് പറഞ്ഞ് ടിനി ടോം; വീഡിയോ

1672ല്‍ കലിപൂണ്ട ഡച്ച് ജനക്കൂട്ടം തങ്ങളുടെ പ്രധാനമന്ത്രിയെ കൊന്നു തിന്നുവെന്ന ടിനി ടോമിന്റെ പോസ്റ്റിന് തെറിവിളിയുമായി സംഘപരിവാര്‍ അനുകൂലികള്‍. Read More »

നാം രാജ്യം ഏല്‍പിച്ചവര്‍ അത് കുട്ടിച്ചോറാക്കാന്‍ പോകുകയാണ്; പ്രതിഷേധവുമായി ലിജോ ജോസ് പെല്ലിശേരി

നാം രാജ്യം ഏല്‍പിച്ചവര്‍ അത് കുട്ടിച്ചോറാക്കാന്‍ പോകുകയാ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി Read More »

ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്; ഏറ്റുമുട്ടല്‍ കൊലയെ അപലപിച്ച് ബല്‍റാം

ഹൈദരാബാദ് ബലാല്‍സംഗ കൊലപാകക്കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തെ അപലപിച്ച് വി.ടി.ബല്‍റാം. Read More »

ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; പ്രതികളിലൊരാളുടെ പേര് പറഞ്ഞ് വര്‍ഗ്ഗീയ പ്രചരണം

മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഉള്‍പ്പെടെ ഇത്തരം പോസ്റ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. Read More »
Page 1 of 1321 2 3 4 132