Saturday , 17 April 2021
News Updates

Visual

ഓഫീസില്‍ ഡ്യൂട്ടിക്ക് വരാന്‍ പണമില്ല; ഒരാഴ്ച കൂലിപ്പണിക്ക് പോകാന്‍ ലീവ് അപേക്ഷയുമായി ജയ് ഹിന്ദ് ക്യാമറാമാന്‍

ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കൂലിപ്പണിക്ക് പോകാന്‍ ലീവ് ആവശ്യപ്പെട്ട് ജയ് ഹിന്ദ് ടിവി സീനിയര്‍ ക്യാമറാമാന്‍. Read More »

ചാനല്‍ യുദ്ധത്തില്‍ അടിപതറി അര്‍ണാബ്; ന്യൂസ് അവര്‍ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കി ഡല്‍ഹി ഹൈക്കോടതി

റിപ്പബ്ലിക് ടിവിയില്‍ അര്‍ണാബ് ഗോസ്വാമി നടത്തുന്ന ചര്‍ച്ചാ പരിപാടി, ന്യൂസ് അവറിന് ഇനി മുതല്‍ ആ പേര് ഉപയോഗിക്കാനാവില്ല. Read More »

റേറ്റിംഗ് തട്ടിപ്പ്; ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിര്‍ത്തിവെക്കുകയാണെന്ന് ബാര്‍ക്

ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിര്‍ത്തിവെക്കാന്‍ ഒരുങ്ങി റേറ്റിംഗ് ഏജന്‍സി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്). Read More »

റേറ്റിംഗ് തട്ടിപ്പ്; റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്ക് എതിരെ അന്വേഷണം

ചാനല്‍ റേറ്റിംഗില്‍ കൃത്രിമത്വം നടത്തിയതിന് റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്ക് എതിരെ അന്വേഷണം. Read More »

ബിജെപി അനുകൂല മാധ്യമമായ എബിപി ന്യൂസിന് ഹത്രാസിലുണ്ടായ മനംമാറ്റത്തിന് കാരണമെന്ത്? കുറിപ്പ് വായിക്കാം

മാധ്യമ പ്രവര്‍ത്തകയുടെ ധീരതയെ സോഷ്യല്‍ മീഡിയ അഭിനന്ദിച്ചു. അപ്പോഴും അവര്‍ പ്രതിനിധീകരിക്കുന്ന മാധ്യമസ്ഥാപനത്തിന്റെ രാഷ്ട്രീയം ചിലരില്‍ സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു. Read More »

ചാനല്‍ റേറ്റിംഗ്; ഏഷ്യാനെറ്റുമായുള്ള മത്സരത്തില്‍ നില മെച്ചപ്പെടുത്തി 24 ന്യൂസ്; ജനം ടിവി നാലാം സ്ഥാനത്ത്

തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും ന്യൂസ് ചാനലുകളുടെ ബാര്‍ക് റേറ്റിംഗില്‍ കുതിപ്പ് തുടര്‍ന്ന് 24 ന്യൂസ്. Read More »

ബിഗ് ബോസ് ഷോയില്‍ കണ്ണില്‍ മുളക് തേച്ച സംഭവം; രജിത് കുമാറിനെ പ്രതിയാക്കി കേസെടുത്തു

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളകു തേച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. Read More »

ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടുപിന്നിലെത്തി 24 ന്യൂസ്; ചാനല്‍ റേറ്റിംഗില്‍ അട്ടിമറിയുണ്ടാകുമോ?

വര്‍ഷങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് കൈവശം വെച്ചിരിക്കുന്ന ചാനല്‍ റേറ്റിംഗിലെ ഒന്നാം സ്ഥാനത്തിന് ഇളക്കമുണ്ടാകുമെന്ന സൂചന നല്‍കി പുതിയ ബാര്‍ക് റേറ്റിംഗ് Read More »

ചാനല്‍ പോര് സോഷ്യല്‍ മീഡിയയിലും; ബ്രിട്ടാസിനെതിരെയുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിനു വി. ജോണ്‍

കൈരളി ന്യൂസ് എഡിറ്ററും അവതാരകനുമായ ജോണ്‍ ബ്രിട്ടാസിനെതിരെയുള്ള ട്വീറ്റ് ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി. ജോണ്‍ റീട്വീറ്റ് ചെയ്തു. Read More »
Page 1 of 131 2 3 4 13