അഭയ കേസ്; ഫാ.തോമസ് കോട്ടൂരിന്റെ അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു അഭയ കേസില്‍ ഫാ. തോമസ് കോട്ടൂര്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. Read More »
നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ കോടതി തള്ളി. Read More »
ഒടുവില്‍ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ വിജയിയെ കണ്ടെത്തി; 12 കോടി ലഭിച്ചത് തെങ്കാശിയിലെ ലോട്ടറി വില്പനക്കാരന് രണ്ടു ദിവസം നീണ്ടുനിന്ന കാത്തിരിപ്പിന് ഒടുവില്‍ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ വിജയിയെ കണ്ടെത്തി Read More »
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപി-സി വോട്ടര്‍ സര്‍വേ സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപി-സി വോട്ടര്‍ സര്‍വേ. Read More »
ഒരു കുടം പാറ് എന്ന് ഗാനം ‘മനുഷ്യന് മനസ്സിലാകുന്ന ഭാഷയിലായിക്കൂടേ’ എന്ന് വിമര്‍ശിക്കുന്നവരെ കവളം മടല് വെട്ടി അടിക്കുക; കുറിപ്പ് വായിക്കാം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലെ ഒരു കുടം പാറ് എന്ന ഗാനം മനുഷ്യന് മനസിലാകുന്ന ഭാഷയിലായിക്കൂടേ എന്ന് വിമര്‍ശിക്കുന്നവരെ Read More »
അങ്കത്തിനൊരുങ്ങി മുല്ലപ്പള്ളി? കല്‍പ്പറ്റയില്‍ മത്സരിക്കുമെന്ന് സൂചന വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചേക്കുമെന്ന് സൂചന. Read More »
പിണറായിക്കെതിരെ മത്സരിക്കാന്‍ ഇനിയില്ല; അതൃപ്തി വ്യക്തമാക്കി മമ്പറം ദിവാകരന് പിണറായി വിജയനോട് ഇനി മത്സരിക്കാന്‍ താനില്ലെന്ന് കെപിസിസി നിര്‍വാഹക സമിതിയംഗം മമ്പറം ദിവാകരന്. Read More »
സംസ്ഥാനത്ത് 3346 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 സംസ്ഥാനത്ത് 3346 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. Read More »
സിസ്റ്റര്‍ അഭയ കേസില്‍ അപ്പീല്‍ നല്കി ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും; രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്ന് വാദം സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കോടതി ശിക്ഷിച്ച ഫാ.തോമസ് കോട്ടൂരും സി.സെഫിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. Read More »
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആക്രമിക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്കാരത്തെയും! ശോഭാ സുരേന്ദ്രന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രശംസിക്കുന്നതിനിടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ജിയോ ബേബി ചിത്രത്തിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ Read More »