Monday , 21 September 2020
News Updates

Keralam

വള്ളം മുങ്ങി കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; വീഡിയോ

കടലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി അപകടത്തില്‍ പെട്ടവരെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. Read More »

ചര്‍ച്ചകള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കരുത്; സ്വര്‍ണ്ണക്കടത്തുമായി ഖുര്‍ആനെ ബന്ധിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സമസ്ത

സ്വര്‍ണ്ണക്കടത്തുമായി ഖുര്‍ആനെ ബന്ധിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സമസ്തയുടെ പ്രസ്താവന. Read More »

കോടതിയിലെ മൊഴിമാറ്റം; സിദ്ദിഖിനും ഭാമയ്ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കിടെ കൂറുമാറിയ സിദ്ദിഖിനും ഭാമയ്ക്കും എതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. Read More »

”ഞങ്ങള്‍ നിന്നെയായിരുന്നില്ല, നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു”; ദത്തെടുത്ത കുഞ്ഞിനെ കുറിച്ച് പിതാവിന്റെ പോസ്റ്റ് വൈറല്‍

ദത്തെടുത്ത കുഞ്ഞിനെക്കുറിച്ച് പിതാവിന്റെ ഫെയിസ്ബുക്ക് കുറിപ്പ് വൈറല്‍ Read More »

ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ദുരന്തനിവാരണ സേനയെ നിയോഗിച്ചു

കേരളത്തില്‍ ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. Read More »

സംസ്ഥാനത്ത് പിടിയിലായത് ബംഗാള്‍ സ്വദേശികള്‍; പിടികൂടിയത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

പെരുമ്പാവൂരിലും പാതാളത്തുമായി പിടിയിലായ അല്‍ഖ്വയ്ദ തീവ്രവാദികള്‍ മൂന്ന് പേരും ബംഗാള്‍ സ്വദേശികള്‍. Read More »
Page 2 of 1225 1 2 3 4 5 1,225