പ്രതിപക്ഷനേതാവ് മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ എവിടെയെങ്കിലും പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്; പ്രതികരിച്ച് മേഴ്സിക്കുട്ടിയമ്മ
രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതിയാരോപണത്തില്‍ പ്രതികരണവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ Read More »