പോലീസ് ജീപ്പില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍ പോലീസ് ജീപ്പില്‍ നിന്ന് കൈവിലങ്ങുമായി ഇറങ്ങിയോടിയ പ്രതി പിടിയില്‍. Read More »
ഷെയ്ന് നിഗം; പ്രശ്ന പരിഹാരത്തിന് അമ്മ നേതൃത്വം നല്‍കും. ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന് ഷെയ്ന് നിഗമുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് താര സംഘടന അമ്മ നേതൃത്വം നല്‍കും. Read More »
ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്കി വന്നിരുന്ന സുരക്ഷ പിന്‍വലിച്ചു ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്കി വന്നിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. Read More »
കൊല്ലത്ത് 17കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ബന്ധു ഉള്‍പ്പെടെ 4 പേര് പിടിയില്‍ പതിനേഴുകാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ നാല് പേര് പിടിയില്‍. Read More »
വാളയാര്‍ കേസിലെ പ്രതിക്ക് റോഡില്‍ മര്‍ദ്ദനമേറ്റു വാളയാര്‍ കേസിലെ പ്രതിക്ക് മര്‍ദ്ദനമേറ്റു. Read More »
കെഎസ്ആര്‍ടിസിയില്‍ ഹാഫ് ടിക്കറ്റ് എത്ര വയസ് വരെ എടുക്കാം; ഫെയിസ്ബുക്ക് പോസ്റ്റ് കെഎസ്ആര്‍ടിസി ബസുകളില്‍ കുട്ടികള്‍ക്ക് എത്ര വയസ് വരെ ഹാഫ് ടിക്കറ്റ് ലഭിക്കുമെന്ന് വ്യക്തമാക്കി ഫെയിസ്ബുക്ക് കുറിപ്പ്. Read More »
ചര്‍ച്ച് ആക്ട് വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. Read More »
നീതി നടപ്പായെന്ന് ടൊവീനോ; കുപ്രസിദ്ധ പയ്യന് കഥ കേള്‍ക്കാതെയാണോ അഭിനയിച്ചതെന്ന് സോഷ്യല്‍ മീഡിയ ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പോലീസ് നടപടിയെ പിന്തുണച്ച് ടൊവീനോ Read More »
ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ല, നീതി ഇങ്ങനെയായിരുന്നില്ല നടപ്പാക്കേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ഹൈദരാബാദ് ബലാല്‍സംഗ കൊലപാതകക്കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച നടപടിക്കെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. Read More »
ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്; ഏറ്റുമുട്ടല്‍ കൊലയെ അപലപിച്ച് ബല്‍റാം ഹൈദരാബാദ് ബലാല്‍സംഗ കൊലപാകക്കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തെ അപലപിച്ച് വി.ടി.ബല്‍റാം. Read More »