Thursday , 14 November 2019
News Updates

Keralam

‘പൂതന’ കൊണ്ടല്ല വിജയമെന്ന് ഷാനിമോള്‍ പോലും പറഞ്ഞിട്ടുണ്ട്; വിമര്‍ശനങ്ങള്‍ നിഷേധിച്ച് ജി.സുധാകരന്‍

അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെടാന്‍ കാരണം തന്റെ പൂതനാ പരാമര്‍ശമാണെന്ന വിമര്‍ശനം നിഷേധിച്ച് മന്ത്രി ജി.സുധാകരന്‍. Read More »

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

മഞ്ചക്കണ്ടിയില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. Read More »

കോപ്പിയടിച്ചെങ്കില്‍ അത് എന്റെ കഴിവ്! പിഎസ്‌സി കോപ്പിയടിക്കേസിലെ പ്രതി ഫെയിസ്ബുക്കില്‍ പറഞ്ഞത്

കത്തിക്കുത്ത് കേസിലും പി.എസ്.സി പരീക്ഷയിലെ കോപ്പിയടിക്കേസിലും ജാമ്യത്തിലിറങ്ങിയ ശേഷം ഫെയിസ്ബുക്ക് കമന്റില്‍ പ്രതിയുടെ വീരവാദം. Read More »

യുഎപിഎ; അറസ്റ്റിലായവര്‍ മാവോയിസ്റ്റുകളെന്ന വാദത്തിലുറച്ച് പോലീസ്; ജാമ്യാപേക്ഷയില്‍ നാളെ വിധി

മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ച് രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാടില്‍ ഉറച്ച് പോലീസ്. Read More »
Page 5 of 1051 1 2 3 4 5 6 7 8 1,051