Monday , 16 September 2019
News Updates

Keralam

കളമശ്ശേരി ഏരിയ സെക്രട്ടറിയുടെ ഫോണ്‍ ഭീഷണി; ഇവിടെത്തന്നെ ഇരിക്കാമെന്ന് വാക്ക് കൊടുത്തിട്ടില്ലെന്ന് എസ്‌ഐയുടെ മറുപടി, ഓഡിയോ

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ നേതാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് എസ്‌ഐക്ക് ഏരിയ സെക്രട്ടറിയുടെ ഭീഷണി കോള്‍. Read More »

വാഹന മേഖലയിലെ പ്രതിസന്ധി; മാരുതി രണ്ട് ദിവസം ഉദ്പാദനം നിര്‍ത്തി വെക്കുന്നു

വാഹന മേഖലയില്‍ തുടരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാരുതി രണ്ട് ദിവസം ഉദ്പാദനം നിര്‍ത്തി വെക്കുന്നു. Read More »

മതവിദ്വേഷ പ്രചാരണം; എഴുത്തുകാരി കെ.ആര്‍ ഇന്ദിരയ്‌ക്കെതിരെ നിയമനടപടിയുണ്ടാകും, മൂന്നിലേറെ പരാതികള്‍

താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്. Read More »

അഞ്ച് പൈസ കൊടുക്കാനില്ല, ചെക്ക് നാസില്‍ മോഷ്ടിച്ചതാണെന്ന് ആവര്‍ത്തിച്ച് തുഷാര്‍ വെള്ളാപ്പള്ളി

തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് പണം നല്‍കി സംഘടിപ്പിച്ചതാണെന്ന ആരോപണം നാസില്‍ നിഷേധിച്ചിട്ടുണ്ട്. Read More »

സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിന് പരാതി പറഞ്ഞു, ഇന്ന് വംശീയ വിദ്വേഷം പടര്‍ത്തുന്നു; കെആര്‍ ഇന്ദിരയ്‌ക്കെതിരെ ചിത്രകാരി

അന്നവരുടെ വഷളന്‍ കമന്റിനു ശേഷം ഞാന്‍ വരച്ചത് മുത്തുച്ചിപ്പിക്കല്ലെന്നും സ്ത്രീകളുടെ കാമശാസ്ത്രത്തിനുമാണെന്ന് പറഞ്ഞ് സമാധാനിച്ചിരിക്കുകയായിരുന്നു. Read More »
Page 7 of 1013 1 4 5 6 7 8 9 10 1,013