Wednesday , 22 January 2020
News Updates

Keralam

മാണി സഭയിൽ തന്നെ തങ്ങും

മന്ത്രി കെ.എം മാണി നിയമസഭയിൽ തന്നെ തങ്ങുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നാണ് വിശദീകരണം. Read More »

ഇടുക്കി പദ്ധതിയില്‍ നിന്നൊഴുകി വരുന്ന വെള്ളത്തില്‍നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ഹവായ് കമ്പനിക്ക് അനുമതി

ഇടുക്കി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉദ്പാദനത്തിനു ശേഷം ഒഴുകിയെത്തുന്ന വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ അനുമതി. Read More »

ബജറ്റ് അവതരണം; മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകി

മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഗവർണർ പി.സദാശിവത്തിന് കത്ത് നൽകി. ബജറ്റ് അവതരണം സംബന്ധിച്ച് സർക്കാർ നിലപാട് വിശദീകരിച്ചാണ് മുഖ്യമന്ത്രി കത്ത് നൽകിയത്. Read More »

മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല; പ്രതിപക്ഷം സഭയിൽ തങ്ങും

ധനന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിൽ പ്രവേശിപ്പിക്കാതിരിക്കാൻ പ്രതിപക്ഷം ഇന്ന് സഭയിൽ തങ്ങും. സഭയിൽ പ്രതിപക്ഷ ബഹളം തുടരുകയാണ്. Read More »

എൻ. ശക്തൻ സ്പീക്കർ

എൻ ശക്തനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. 66 നെതിരെ 74 വോട്ടുകൾക്കാണ് ശക്തൻ പുതിയ സ്പീക്കറായത്. എൽ.ഡി.എഫലെ ഐഷാ പോറ്റിയായിരുന്നു Read More »
Page 966 of 1084 1 963 964 965 966 967 968 969 1,084