Wednesday , 28 October 2020
News Updates

National

ഹത്രാസ് പെണ്‍കുട്ടിയുടെ സംസ്‌കാരം നടത്തിയത് രഹസ്യമായി; വിവരങ്ങള്‍ പുറത്തു വിടാതെ പോലീസ്; വീഡിയോ

ഹത്രാസില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോലീസ് സംസ്‌കരിച്ചത് കനത്ത കാവലില്‍ Read More »

‘ജസ്റ്റിസ് ഫോര്‍ മനീഷ വാല്‍മീകി’; ഉത്തര്‍പ്രദേശ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ

ഉത്തര്‍പ്രദേശില്‍ ക്രൂര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. Read More »

യുപി കൂട്ടബലാല്‍സംഗം; കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ബലമായി സംസ്‌കരിച്ചു

ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ ദളിത് യുവതിയുടെ മൃതദേഹം പോലീസ് ബലമായി സംസ്‌കരിച്ചു. Read More »

തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍ക്ക് നിലവാരമില്ല; അപകടങ്ങളില്‍ ആള്‍നാശം വര്‍ദ്ധിക്കുന്നുവെന്ന് സൈന്യം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് നിര്‍മിക്കുന്ന മോശം നിലവാരമുള്ള ആയുധങ്ങള്‍ സൈനികരുടെ ജീവനെടുക്കുന്നതായി സൈന്യം. Read More »

കേന്ദ്രസര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു; ഇന്ത്യ വിടുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നതിനാല്‍ ഇന്ത്യ വിടുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കേന്ദ്രം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. Read More »

അബ്ദുള്ളക്കുട്ടിയും ടോം വടക്കനും ബിജെപി ദേശീയ നേതൃത്വത്തിലേക്ക്; സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരെ തഴഞ്ഞു

കേരളത്തില്‍ നിന്ന് എ.പി അബ്ദുള്ളക്കുട്ടി പാര്‍ട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. Read More »
Page 10 of 761 1 7 8 9 10 11 12 13 761