Sunday , 29 November 2020
News Updates

National

കോവിഡ് ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ല; പ്രസവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കൈക്കുഞ്ഞുമായി ഡ്യൂട്ടിയില്‍ പ്രവേശിച്ച് ഐഎഎസ് ഓഫീസര്‍

പ്രസവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ഡ്യൂട്ടിയില്‍ തിരികെ പ്രവേശിച്ച് ഐഎഎസ് ഓഫീസര്‍. Read More »

റേഡിയേഷനെ ചെറുക്കുമെന്ന അവകാശവാദവുമായി ‘ചാണക ചിപ്പ്’ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം

റേഡിയേഷനെ ചെറുക്കാന്‍ കഴിവുണ്ടെന്ന അവകാശവാദവുമായി ചാണകത്തില്‍ നിര്‍മിച്ച ചിപ്പ് അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനം. Read More »

റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും എതിരെ ബോളിവുഡ്; കോടതിയെ സമീപിച്ച് ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍

നിരുത്തരവാദപരമായ റിപ്പോര്‍ട്ടിംഗ് നടത്തുന്നുവെന്ന ആരോപണവുമായി മാധ്യമങ്ങള്‍ക്കെതിരെ ഹര്‍ജിയുമായി ബോളിവുഡ് സിനിമാ നിര്‍മാതാക്കള്‍. Read More »

ഒരു മണിക്കൂറില്‍ പാചകം ചെയ്തത് 33 വിഭവങ്ങള്‍; ഏഷ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി 10 വയസുകാരി

ഒരു മണിക്കൂറില്‍ ഏറ്റവും കൂടൂതല്‍ വിഭവങ്ങള്‍ തയ്യാറാക്കിയ കുട്ടി എന്ന ഏഷ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി പത്തു വയസുകാരി Read More »

പീഡനക്കേസ് പ്രതിക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതിനെ എതിര്‍ത്തു; യുപിയില്‍ കോണ്‍ഗ്രസ് വനിതാ നേതാവിന് മര്‍ദ്ദനം

ഉപതെരഞ്ഞടുപ്പില്‍ പീഡനക്കേസ് പ്രതിക്ക് ടിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് വനിതാ നേതാവിന് മര്‍ദ്ദനം Read More »

റേറ്റിംഗ് തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ല; ബജാജിന് പിന്നാലെ പ്രഖ്യാപനം നടത്തി പാര്‍ലെയും

ബാര്‍ക് റേറ്റിംഗില്‍ തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ. Read More »
Page 12 of 768 1 9 10 11 12 13 14 15 768