Monday , 10 August 2020
News Updates

National

ഡോ.അയിഷ കോവിഡ് ബാധിച്ച് മരിച്ചോ? സോഷ്യല്‍ മീഡിയ കുറിപ്പിന്റെ യാഥാര്‍ത്ഥ്യം എന്ത്; ഫാക്ട് ചെക്ക്

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് കോവിഡ് ബാധിച്ച് മരിച്ച ഡോ.അയിഷയുടെ കുറിപ്പ് എന്ന പേരിലുള്ള പോസ്റ്റ് Read More »

അയോധ്യയിലെ ഭൂമിപൂജയ്ക്ക് അദ്വാനിക്കും ജോഷിക്കും ക്ഷണമില്ല; ഉമാഭാരതിക്ക് ക്ഷണം

ഓഗസ്റ്റ് 5ന് അയോധ്യയില്‍ നടക്കുന്ന ഭൂമിപൂജയിലേക്ക് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എല്‍.കെ.അദ്വാനിക്ക് ക്ഷണമില്ല. Read More »

കോവിഡ് ടെസ്റ്റിനായി യോനിയില്‍ നിന്ന് സ്രവമെടുത്തു; ലാബ് ടെക്‌നീഷ്യനെതിരെ പീഡനക്കേസ്

കോവിഡ് പരിശോധനയ്ക്ക് എത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് യോനിയില്‍ നിന്ന് സ്രവമെടുത്ത ലാബ് ടെക്‌നീഷ്യനെതിരെ പീഡനക്കേസ്. Read More »

സുശാന്ത് സിങ് രാജ്പുതിന്റെ മരണം; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി Read More »

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ പങ്കെടുക്കാനിരുന്ന പൂജാരിക്ക് കോവിഡ്

അയോധ്യയില്‍ ഓഗസ്റ്റ് 5ന് നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കാനിരുന്ന പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു Read More »
Page 2 of 744 1 2 3 4 5 744