Friday , 7 May 2021
News Updates

National

ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ കങ്കണ; പുതിയ പൊളിറ്റിക്കല്‍ ഡ്രാമ പ്രഖ്യാപിച്ച് താരം

ഇന്ദിര ഗാന്ധിയുടെ വേഷത്തിലുള്ള ഫോട്ടോഷൂട്ട് പുറത്തു വിട്ട് ബോളിവുഡ് താരവും ബിജെപി അനുകൂലിയുമായ കങ്കണ റണാവത്ത്. Read More »

കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

കര്‍ഷക സംഘടനകള്‍ സമരം ശക്തമായി തുടരുന്നതിനിടെ കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. Read More »

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആശുപത്രി ജീവനക്കാരന്‍ മരിച്ചു; മരണത്തിന് വാക്‌സിനുമായി ബന്ധമില്ലെന്ന് അധികൃതര്‍

ജനുവരി 16ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആശുപത്രി ജീവനക്കാര്‍ തൊട്ടടുത്ത ദിവസം മരിച്ചു. Read More »

അര്‍ണാബുമായുള്ള ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ കുഴഞ്ഞുവീണ മുന്‍ ബാര്‍ക് തലവന്‍ ഐസിയുവില്‍

അര്‍ണാബ് ഗോസ്വാമിയുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ മുന്‍ ബാര്‍ക് തലവന്‍ പാര്‍ഥോദാസ് ഗുപ്തയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. Read More »

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ‘ജോലി ലഭിച്ചതോടെ’ എന്‍ഡിടിവി വിട്ടു; മാധ്യമപ്രവര്‍ത്തക നിധി റാസ്ദാന്‍ ഇരയായത് വന്‍തട്ടിപ്പിന്

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ജോലിക്കായി എന്‍ഡിടിവിയില്‍ നിന്ന് രാജിവെച്ച നിധി റാസ്ദാന്‍ ഇരയായത് വന്‍തട്ടിപ്പിന്. Read More »

ബിജെപിയെയും മന്ത്രാലയത്തെയും സഹായിച്ചിട്ടുണ്ട്; അര്‍ണാബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സിഇഒയുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്

ബാര്‍ക് മുന്‍ സിഇഒ പാര്‍ത്ഥോദാസ് ഗുപ്തയും റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണാബ് ഗോസ്വാമിയുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത് Read More »
Page 3 of 780 1 2 3 4 5 6 780