Wednesday , 1 April 2020
News Updates

News

ഇടുക്കിയിലെ കൊറോണ ബാധിതനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരിശോധനാഫലം നെഗറ്റീവ്

കോറോണ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരിശോധനാ ഫലം നെഗറ്റീവ്. Read More »

കാസര്‍കോട് കൊറോണ ബാധിത പ്രദേശങ്ങള്‍ പോലീസ് നിയന്ത്രണത്തില്‍; അവശ്യ സാധനങ്ങള്‍ പോലീസ് എത്തിക്കും

കാസര്‍കോട് കൊറോണ ബാധിതമെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍. Read More »

കൊറോണ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗമുക്തി; അപൂര്‍വ നേട്ടം

കൊറോണ ചികിത്സയില്‍ അപൂര്‍വ നേട്ടം കരസ്ഥമാക്കി കോട്ടയം മെഡിക്കല്‍ കോളേജ്. Read More »

കൊവിഡ് 19; റിമാന്‍ഡ് പ്രതികള്‍ക്കും വിചാരണത്തടവുകാര്‍ക്കും ഏപ്രില്‍ 30 വരെ ജാമ്യം നല്‍കി ഹൈക്കോടതി

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. Read More »

കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീം കോടതിയില്‍

അതിര്‍ത്തി തുറക്കാന്‍ വിസമ്മതിക്കുന്ന കര്‍ണാടകയ്‌ക്കെതിരെ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍. Read More »

കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ലോറി തടഞ്ഞ് നശിപ്പിച്ചു

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന പച്ചക്കറി കാസര്‍കോട് ലോറി തടഞ്ഞ് നശിപ്പിച്ചു. Read More »
Page 2 of 2191 1 2 3 4 5 2,191