Tuesday , 25 February 2020
News Updates

News

ഗര്‍ഭിണികള്‍ എന്തു വേഷം ധരിക്കണം, എന്തൊക്കെ കഴിക്കണം; ഡിപ്ലോമ കോഴ്‌സ് ആരംഭിച്ച് ലഖ്‌നൗ യൂണിവേഴ്‌സിറ്റി

ഗര്‍ഭകാലത്ത് സ്ത്രീകള്‍ എന്ത് ധരിക്കണമെന്നും എന്തക്കെ ആഹാരം കഴിക്കണമെന്നുമൊക്കെ പഠിപ്പിക്കുന്ന കോഴ്‌സ് ആരംഭിച്ച് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ യൂണിവേഴ്‌സിറ്റി. Read More »

ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ സുരേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. Read More »

”സുപ്രീം കോടതി ജഡ്ജിയെന്നാല്‍, അത് അരുണ്‍ മിശ്രയെപ്പോലിരിക്കണം”; മോദി സ്തുതിയില്‍ വിമര്‍ശനവുമായി കട്ജു

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര നടത്തിയ മോദി സ്തുതിയില്‍ വിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. Read More »

മൈസൂരില്‍ കല്ലട ബസ് അപകടത്തില്‍ പെടാന്‍ കാരണം ഡ്രൈവറുടെ തോന്ന്യാസം; പരിക്കേറ്റ യാത്രക്കാരി പറയുന്നു, വീഡിയോ

അവിനാശി അപകടത്തിന് തൊട്ടടുത്ത ദിവസം മൈസൂരില്‍ ഉണ്ടായ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ തോന്ന്യാസമെന്ന് യാത്രക്കാരിയുടെ വെളിപ്പെടുത്തല്‍. Read More »

തന്നെ ബാഹുബലിയാക്കിയ വീഡിയോ പങ്കുവെച്ച് ട്രംപ്; വീഡിയോയില്‍ മോദിയും യശോദ ബെന്നും

ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങുന്നതിന് തൊട്ടു മുന്‍പായി തന്നെ ബാഹുബലിയായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. Read More »

ഫ്രാങ്കോയ്‌ക്കെതിരെ കൂടുതലാളുകള്‍ എത്താന്‍ സാധ്യതയെന്ന് സി. ലൂസി; പുതിയ ആരോപണത്തില്‍ നടപടി വേണമെന്ന് സി.അനുപമ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വെളിപ്പെടുത്തലുകളുമായി കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് സി.ലൂസി കളപ്പുരക്കല്‍. Read More »
Page 3 of 2163 1 2 3 4 5 6 2,163