Thursday , 20 February 2020
News Updates

News

ഗുജറാത്തിലെ വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥിനികളുടെ പരാതി

അഹമ്മദാബാദിലെ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന നടത്തിയതായി പ്രിന്‍സിപ്പലിനെതിരെ പരാതി. Read More »

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രസംഗം; ഡോ.കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കേസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിന് ഡോ.കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കേസ്. Read More »

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തലക്കടിച്ച് വീഴ്ത്തി മര്‍ദ്ദിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി; വീഡിയോ

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തലക്കടിച്ച് വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി Read More »

ബിഗ് ബോസില്‍ രജിത് കുമാറിനെതിരെ മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായ ഡോ.രജിത് കുമാറിനെതിരെ മനുഷ്യാവകാശ ലംഘനമെന്ന് പരാതി. Read More »

ബലാല്‍സംഗ ഇരയുടെ പിതാവിനെ വെടിവെച്ചു കൊന്ന പ്രതിയെ ഏറ്റുമുട്ടലിലൂടെ പിടികൂടി

ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയെ പോലീസ് പിടികൂടി. Read More »

ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചാല്‍ വിശദീകരണം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

ക്രിമിനല്‍ കേസില്‍ പ്രതികളായവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചാല്‍ അതിന്റെ വിശദീകരണം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. Read More »

ട്രംപിന്റെ സന്ദര്‍ശനം; അഹമ്മദാബാദില്‍ ചേരികള്‍ കണ്ണില്‍പെടാതിരിക്കാന്‍ മതില്‍ നിര്‍മിക്കുന്നു

അഹമ്മദാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ചേരികള്‍ മതില്‍ കെട്ടി മറയ്ക്കുന്നു. Read More »
Page 4 of 2157 1 2 3 4 5 6 7 2,157