Thursday , 16 July 2020
News Updates

News

കോവിഡ് രോഗികളുടെ എണ്ണം 400 കടക്കുന്നത് തുടര്‍ച്ചയായി മൂന്നാം ദിവസം; സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 400 കടക്കുന്നത് തുടര്‍ച്ചയായ മൂന്നാമത്തെ ദിവസം Read More »

സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് പരിശോധന

ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച സ്വര്‍ണ്ണക്കടത്ത് പ്രതികളായ സ്വപ്‌നയ്ക്കും സന്ദീപിനും കോവിഡ് ടെസ്റ്റ് നടത്തും. Read More »

സ്വപ്‌നയും സന്ദീപുമായി എന്‍ഐഎ സംഘം ആലുവ ജില്ലാ ആശുപത്രിയില്‍; ഉടന്‍ കൊച്ചിയിലെത്തും

സ്വര്‍ണ്ണക്കടത്ത് കേസില്‍ ബംഗളൂരുവില്‍ പിടിയിലായ സ്വപ്‌നയും സന്ദീപുമായി എന്‍ഐഎ സംഘം ആലുവ ജില്ലാ ആശുപത്രിയില്‍. Read More »

ആലുവയിലെ ആശുപത്രിയില്‍ മരിച്ച ഇടുക്കി സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: ആലുവയിലെ സ്വകാര്യാശുപത്രിയില്‍ മരിച്ച ഇടുക്കി സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരിച്ച രാജാക്കാട് സ്വദേശി Read More »

സ്വര്‍ണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ മൊഴിയെടുക്കും; നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണസംഘം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയെടുക്കും. Read More »
Page 5 of 2281 1 2 3 4 5 6 7 8 2,281