Tuesday , 25 February 2020
News Updates

News

ജാമിയ മിലിയ ലൈബ്രറിയില്‍ പോലീസ് നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ഉണ്ടായ സംഭവങ്ങളില്‍ ഡല്‍ഹി പോലീസിന്റെ അവകാശവാദങ്ങള്‍ പൊളിച്ച് സിസിടിവി വീഡിയോ. Read More »

പരീക്ഷപ്പേടി മാറാന്‍ പൂജക്കെത്തിയ പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

പരീക്ഷപ്പേടി മാറുന്നതിന് പൂജയ്‌ക്കെത്തിയ പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍. Read More »

സൗദിയുടെ വിമാനം വെടിവെച്ചിട്ടു; യെമനില്‍ സൗദി-യുഎഇ സംയുക്താക്രമണം, 30ലേറെപ്പേര്‍ കൊല്ലപ്പെട്ടു

ഹൂതികള്‍ യുദ്ധവിമാനം വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് യെമനില്‍ സൗദി സഖ്യസേന വ്യോമാക്രമണം നടത്തി. Read More »

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്നും രാജ്യദ്രോഹികളെന്നും വിളിക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. Read More »

പൂനെയില്‍ റണ്‍വേ തൊടാനൊരുങ്ങിയ വിമാനത്തിന് മുന്നില്‍ ജീപ്പ്; അടിയന്തര ടേക്കോഫില്‍ വിമാനത്തിന് തകരാര്‍; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

പൂനെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന് മുന്നില്‍ ജീപ്പ്. Read More »

കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി

കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ട് തിരുവനന്തപുരം സിജെഎം കോടതി Read More »

വി.എസ്.അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയിലെന്ന് വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി

ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയിലെന്ന് വ്യാജവാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി. Read More »

അമ്പലപ്പുഴയില്‍ മൂന്നു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ടാനച്ഛന്‍; കുട്ടിയുടെ ജനനനേന്ദ്രിയത്തിന് പരിക്ക്

അമ്പലപ്പുഴയില്‍ മൂന്ന് വയസുള്ള ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ടാനച്ഛന്‍. Read More »
Page 8 of 2163 1 5 6 7 8 9 10 11 2,163