പ്രവാസി സംഘടനയായ ഇടം അര്‍ഹരായവര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു ഇടം പ്രവാസി സംഘടന അവരുടെ അംഗങ്ങളില്‍ അര്‍ഹര്‍ ആയവര്‍ക്കും പുറത്തു നിന്നുള്ള സാധുക്കള്‍ക്കും പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. Read More »
കാലാവധി കഴിഞ്ഞ വിസക്കുള്ള പിഴ മൂന്ന് മാസത്തേക്ക് ഒഴിവാക്കി യുഎഇ; 212 ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രവാസികളുടെ കാലാവധി കഴിഞ്ഞ വിസയ്ക്ക് പിഴ ഒഴിവാക്കി യുഎഇ. Read More »
വാര്‍ത്തകള്‍ തള്ളി വിദേശകാര്യ മന്ത്രാലയം; വിമാനം റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളാലെന്ന് വിശദീകരണം ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കിയതിന് പിന്നില്‍ സാങ്കേതിക കാരണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം. Read More »
യുകെയില്‍ നിന്ന് മുംബൈയില്‍ എത്തിയവര്‍ക്ക് നിര്‍ബന്ധിത പെയ്ഡ് ക്വാറന്റൈന്; പോസ്റ്റ് വായിക്കാം യുകെയില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ മുംബൈയില്‍ എത്തിയ പ്രവാസികള്‍ക്ക് നിര്‍ബന്ധിത പെയ്ഡ് ക്വാറന്റൈന്. Read More »
പണം വാങ്ങിയാണ് ദൗത്യമെങ്കില്‍ സ്വന്തം വിമാനത്തില്‍ എത്തിക്കാം; വിമാനം റദ്ദാക്കിയതിന് വിശദീകരണവുമായി ഖത്തര്‍ യാത്രക്കാരില്‍ നിരക്ക് ഈടാക്കിയാണ് രക്ഷാദൗത്യമെങ്കില് ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനത്തില്‍ പ്രവാസികളെ എത്തിക്കാമെന്ന് ഖത്തര്‍ Read More »
ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി പ്രവാസികളുമായി ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ തീരുമാനിച്ചിരുന്ന വിമാനം റദ്ദാക്കി. Read More »
പ്രവാസികള്‍ക്ക് മടങ്ങാനുള്ള ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു; നിരക്കുകള്‍ കാണാം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു. Read More »
പ്രവാസികളെ മെയ് 7 മുതല്‍ നാട്ടിലെത്തിക്കാന്‍ തീരുമാനം പ്രവാസികളെ വ്യാഴാഴ്ച മുതല്‍ നാട്ടിലെത്തിക്കാന്‍ തീരുമാനം. Read More »
24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 5 പ്രവാസികള്‍; ഇതുവരെ മരിച്ചത് 44 പേര് കോവിഡ് ബാധിച്ച് പ്രവാസികളുടെ മരണങ്ങള് വര്‍ദ്ധിക്കുന്നു. Read More »
ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈറ്റ് ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി കുവൈറ്റ്. Read More »