മക്കയിൽ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി
ഹജ്ജ് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതോടെ രേഖകളില്ലാത്ത മക്കയിൽ പ്രവേശിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളേർപ്പെടുത്തി. മക്കാ റീജ്യണൽ പാസ്പോർട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ അതിർത്തികളിൽ Read More »