Friday , 6 December 2019
News Updates

Pravasi

വിദേശികളായ സ്ത്രീകള്‍ക്ക് അബായ നിയമത്തില്‍ ഇളവ് വരുത്തി സൗദി അറേബ്യ

പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണമെന്ന നിബന്ധനയില്‍ വിദേശികളായ സ്ത്രീകള്‍ക്ക് ഇളവ് വരുത്തി സൗദി അറേബ്യ Read More »

ഒമാന്‍ തീരത്ത് കനത്ത നാശം വിതച്ച് ഹിക്ക ചുഴലിക്കാറ്റ്

ഹിക്കയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Read More »

ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ സൗദി; ആഘോഷങ്ങള്‍ക്കൊരുങ്ങി പ്രവാസികളും

പരമ്പരാഗത രീതിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ശേഷമാവും പാര്‍ക്കുകളിലും കോര്‍ണിഷുകളിലും ആഘോഷപരിപാടികള്‍ നടക്കുക. Read More »

നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ 12 പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റിലായവര്‍ എല്ലാവരും സിറിയന്‍ പൗരന്മാരാണെന്നാണ് സൂചന. മുന്‍വൈരാഗ്യമാണ് നടുറോഡില്‍ ഏറ്റുമുട്ടലിലേക്ക് എത്തിച്ചേര്‍ന്നതെന്ന് പോലീസ് പറയുന്നു. Read More »

വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

രണ്ടാഴ്ച്ച മുന്‍പ് ഗുദേബിയിലുണ്ടായ വാഹനാപകടത്തിലാണ് ദേവരാജന് പരിക്കേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ദേവരാജന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. Read More »

ശൈഖ മറിയം വിവാഹിതയായി; ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് ദുബായ് നഗരം

പരമ്പരാഗത യു.എ.ഇ ശൈലിയിലാണ് വിവാഹം നടന്നത്. യു.എ.ഇയുടെ നിയമപ്രകാരമുള്ള വിവാഹവും മതപരമായ ചടങ്ങുകളും പൂര്‍ത്തിയായിട്ടുണ്ട്. Read More »

സ്വദേശിവല്‍ക്കരണം; ഒമാനില്‍ നിന്ന് കൂടുതല്‍ വിദേശികള്‍ നാട്ടിലേക്ക്

വടക്കന്‍ ശര്‍ഖിയ, സൗത്ത് ബാത്തിന, ദാഖിലിയ, ബുറൈമി, റോയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ വിദേശികളെ ഒഴിവാക്കിയിരിക്കുന്നത്. Read More »
Page 4 of 110 1 2 3 4 5 6 7 110