ചൈനീസ് പട്ടണത്തിന് മേല്‍ മൂന്ന് സൂര്യന്മാര്! അപൂര്‍വ പ്രതിഭാസത്തിന്റെ വീഡിയോ കാണാം ചൈനയിലെ തൂക്വിയാംഗിലെ മോഹെ പട്ടണം കഴിഞ്ഞ ദിവസം അപൂര്‍വമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചു. Read More »
കൊറോണ വൈറസ് മനുഷ്യന്റെ ത്വക്കില്‍ 9 മണിക്കൂര്‍ വരെ ജീവിക്കും; പഠനം പറയുന്നത് ഇങ്ങനെ കൊറോണ വൈറസിന് മനുഷ്യന്റെ ത്വക്കില്‍ 9 മണിക്കൂര്‍ വരെ ജീവിക്കാന്‍ ശേഷിയുണ്ടെന്ന് പഠനം. Read More »
ഡെങ്കിപ്പനി ലൈംഗികമായും പകരും! ആദ്യ സംഭവം സ്ഥിരീകരിച്ചത് സ്പെയിനില്‍ കൊതുകുകള്‍ പരത്തുന്നതെന്ന് കരുതിയിരുന്ന ഡെങ്കിപ്പനി ലൈംഗികമായും പകരുമെന്ന് സ്ഥിരീകരണം Read More »
അന്റാര്‍ട്ടിക്കയില്‍ നിന്ന് വേര്‍പെട്ട് കൂറ്റന്‍ മഞ്ഞുമല; ഒഴുകി വരുന്നത് 1636 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം അന്റാര്‍ട്ടിക്കയില്‍ നിന്ന് കൂറ്റന്‍ മഞ്ഞുമല അടര്‍ന്നു മാറിയെന്ന് ശാസ്ത്രജ്ഞന്മാര്. Read More »
വിക്രം ലാന്‍ഡര്‍ കണ്ടെത്താനായില്ലെന്ന് നാസ; ഇടിച്ചിറങ്ങിയെന്ന് സ്ഥിരീകരണം ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ കണ്ടെത്താനായില്ലെന്ന് നാസ. Read More »
ചന്ദ്രയാന്‍-2; ഇനി വിക്രം ലാന്‍ഡറില്ല, പ്രവര്‍ത്തന കാലാവധി അവസാനിച്ചു ലാന്‍ഡര്‍ ഇറങ്ങിയിരിക്കുന്നത് സൂര്യപ്രകാശം വളരെ കുറച്ച് മാത്രം ലഭിക്കുന്ന പ്രദേശത്താണ്. ഇതുമൂലം ലാന്‍ഡറിന്റെ സോളാര്‍ പാനലുകളില്‍ നിന്ന് ബാറ്ററികള്‍ ചാര്‍ജ് Read More »
വിക്രം ലാന്‍ഡറിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ നാസയും; പ്രതീക്ഷയോടെ ഇന്ത്യ ഡിഎസ്എന്‍ സ്റ്റേഷനില്‍ നിന്ന് ലാന്‍ഡറിലേക്ക് റേഡിയോ സിഗ്നല്‍ അയച്ചതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട് Read More »
ലാന്‍ഡറിനെ ഓര്‍ബിറ്റര്‍ കണ്ടെത്തിയതായി സ്ഥിരീകരണം; ആശയവിനിമയം സാധ്യമാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ സോഫ്റ്റ് ലാന്‍ഡിംഗ് പരാജയപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടാണ് വിക്രം ലാന്‍ഡറുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം ഇസ്രോ നടത്തുന്നത്. Read More »
വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍; ദൗത്യം തുടരുമെന്ന് ഇസ്രോ ചരിത്രത്തിലെ തന്നെ വലിയ നേട്ടമായി ചന്ദ്രയാന്‍-2 മാറുമെന്ന് ഇസ്രോ വ്യക്തമാക്കുന്നു. Read More »
വിക്രം ലാന്‍ഡര്‍ നഷ്ടമായാലും ചന്ദ്രയാനിലെ 95 ശതമാനം ദൗത്യവും നടക്കും; ഓര്‍ബിറ്റര്‍ പ്രവര്‍ത്തനക്ഷമം അവസാന നിമിഷം ആശയവിനിമയം നഷ്ടമായതോടെ ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റെങ്കിലും ചാന്ദ്ര ദൗത്യത്തിന് മുടക്കമുണ്ടാവില്ല. Read More »