Friday , 7 August 2020
News Updates

Cricket

അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച് ഹിറ്റ്മാന്‍; ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

സ്ഥിരതയാര്‍ന്ന ഓപ്പണര്‍മാര്‍ ഇല്ലാതിരുന്നതോടെയാണ് ഹിറ്റ്മാനെ ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുന്നത്. Read More »

തരൂരിന്റെ കടുത്ത ആരാധകന്‍, പക്ഷേ 2024 തെരഞ്ഞെടുപ്പില്‍ തോല്‍പിക്കും; ‘വെല്ലുവിളിച്ച് ശ്രീശാന്ത്’

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ മത്സരിച്ച് തോല്‍പിക്കുമെന്ന് ശ്രീശാന്ത്. Read More »

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമ്പൂര്‍ണ ആധിപത്യം നേടാന്‍ ഇന്ത്യ; പന്തിന്റെ ഭാവി ഇന്നറിയാം

ഐ.പി.എല്ലിന് സമാന രീതിയിലാണ് പിച്ചൊരുക്കിയിരിക്കുന്നത്, കൂടാതെ ചെറിയ മൈതാനം കൂടിയാണ് ചിന്നസ്വാമിയിലേത്. Read More »

പന്തിന് പകരക്കാരനെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍; സഞ്ജുവിന്റെ ഭാഗ്യം തെളിയുമെന്ന് ആരാധകര്‍

ടി20 ഫോര്‍മാറ്റില്‍ മികച്ച കളി പുറത്തെടുക്കുന്ന സഞ്ജു സാംസണും ഇഷാന്‍ കിഷനും പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. Read More »

ഇനിയും ഋഷഭ് പന്തിനെ ടീമിലിടം നല്‍കണോ? മിന്നും പ്രകടനം നടത്തിയിട്ടും രക്ഷയില്ലാതെ സഞ്ജു സാംസണ്‍

ടി20 ലോകകപ്പ് ടീമിലിടം നേടണമെങ്കില്‍ ഉത്തരവാദിത്തം മറക്കരുതെന്ന് പുതിയ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറും വ്യക്തമാക്കിയിരുന്നു. Read More »

രണ്ടാം വരവ് ആഘോഷമാക്കാന്‍ രവി ശാസ്ത്രി; ശമ്പളത്തുക കേട്ട് അമ്പരന്ന് ആരാധകര്‍

ശാസ്ത്രിക്ക് അടുത്ത തവണ വേള്‍ഡ് കപ്പ് ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നാണ് ബി.സി.സി.ഐ പ്രതീക്ഷിക്കുന്നത്. Read More »
Page 4 of 68 1 2 3 4 5 6 7 68