Thursday , 6 August 2020
News Updates

Cricket

ആ ബോള്‍ പൊട്ടിയോ? ‘തലകൊണ്ട് ബൗണ്‍സര്‍ തടുത്ത് ധവാന്‍’; പിന്നാലെ സഞ്ജുവിനോട് മാസ് ഡയലോഗും

ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ ബൗണ്‍സര്‍ റിവേഴ്‌സ് സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിച്ച ധവാന്റെ കണക്കുകള്‍ ചെറുതായൊന്ന് പാളി. Read More »

അഫ്ഗാന്‍ ക്രിക്കറ്റിലെ ഇതിഹാസമാകുന്ന റാഷിദ് ഖാന്‍; ബംഗ്ലാ കടുവകളുടെ ‘മുട്ടുവിറക്കും’

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് റാഷിദിന്റെ പേരിലാണ്. Read More »

ഹാജരായില്ലെങ്കില്‍ ക്രിക്കറ്റര്‍ ഷമി ജയിലില്‍ കിടക്കേണ്ടി വരും; നടപടി സ്വാഗതം ചെയ്ത് ഭാര്യ

ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് ഷമിയുടെ ഭാര്യ താരത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തത്. Read More »

ഇഷാന്ത്, ബുമ്ര, ഷമി; ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് ത്രയത്തെ മറികടക്കാന്‍ ആരുണ്ട്!

ഇക്കാലയളവില്‍ ഷമി 58 വിക്കറ്റുകള്‍ നേടി. ഇഷാന്ത് ശര്‍മ്മയാകട്ടെ 52 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. Read More »

വിരമിക്കാന്‍ സമയമായില്ലെന്ന് അറിയിച്ചവര്‍ക്ക് നന്ദി! അമ്പാട്ടി റായിഡു തിരിച്ചുവരുന്നു

2019-20 സീസണിലേക്കുള്ള ടി-20 ടീമില്‍ റായിഡുവിനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Read More »

വിക്കറ്റിന് പിന്നില്‍ തിളങ്ങാനാവാതെ ഋഷഭ് പന്ത്; വിമര്‍ശനങ്ങളേറുന്നു

കിര്‍മാനിയെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ വിമര്‍ശനവുമായി എത്തിയ സ്ഥിതിക്ക് പന്തിനെ വിന്‍ഡീസിനെതിരായ അടുത്ത ടെസ്റ്റില്‍ കളിപ്പിച്ചേക്കില്ല. Read More »
Page 5 of 68 1 2 3 4 5 6 7 8 68