Wednesday , 20 March 2019
Kalyan
News Updates

Other Sports

ആസ്‌ട്രേലിയന്‍ ഓപണ്‍; ലോക ഒന്നാം നമ്പര്‍ താരത്തെ തകര്‍ത്ത് സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ആസ്‌ട്രേലിയന്‍ ഓപണില്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപ്‌സിനെ തകര്‍ത്ത് സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്‌കോര്‍: Read More »

ലോകകപ്പ് ഹോക്കി; കലിംഗയില്‍ ചരിത്രം രചിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

ലോകകപ്പ് ഹോക്കിയില്‍ ആതിഥേയരായ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുന്നു. ക്വാര്‍ട്ടറില്‍ ശക്തരായ നെതര്‍ലന്‍ഡ്‌സിനെതിരായാണ് ഇന്ത്യയുടെ പോരാട്ടം. ഇന്ന് ഏഴ് മണിക്കാണ് Read More »

ഹോക്കി ലോകകപ്പിന് ഇന്ന് കൊടിയേറും; ഇന്ത്യയുടെ ആദ്യ പോരാട്ടം ദക്ഷിണാഫ്രിക്കയോട്

14ാമത് ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ലോകത്തിലെ ഏറ്റവും മികച്ച 16 ടീമുകള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ ഭുവ്‌നേശ്വറിലെ കലിംഗ Read More »

‘ഇനി അര്‍ബുദത്തിനെതിരെയുള്ള പോരാട്ടം’;റോമന്‍ റെയിന്‍സ് യൂണിവേഴ്‌സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുന്നു

പ്രശസ്ത ഡബ്ല്യു ഡബ്ല്യു ഇ ഗുസ്തി താരം റോമന്‍ റെയിന്‍സിന് രക്താര്‍ബുദം ബാധിച്ചതായി സ്ഥിരീകരണം. അദ്ദേഹം തന്നെയാണ് ആരാധകര്‍ക്ക് മുന്നില്‍ Read More »

മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജുന അവാര്‍ഡ്

ഏഷ്യന്‍ ഗെയിംസില്‍ അവിസ്മരണീയ പ്രകടനം കാഴ്ച്ചവെച്ച മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജുന അവാര്‍ഡ്.  ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 Read More »

ചെയര്‍ അമ്പയറെ ചീത്ത വിളിച്ച സെറീന വില്യംസിന് 12 ലക്ഷം രൂപ പിഴ

യു.എസ് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനല്‍ മത്സരത്തിനിടെ മോശമായി പെരുമാറിയ സൂപ്പര്‍ താരം സെറീന വില്യംസിന് 17000 ഡോളര്‍ പിഴ ശിക്ഷ. Read More »

അറുപതാം വയസില്‍ ചീട്ടുകളിച്ച് രാജ്യത്തിനായി സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ താരമായി ഇന്ത്യയുടെ പ്രണബ് ബര്‍ദന്‍

യുവാക്കള്‍ അരങ്ങുവാഴുന്ന ഏഷ്യന്‍ ഗെയിംസില്‍ അറുപതാം വയസില്‍ ഇരട്ട സ്വര്‍ണം നേടി താരമായിരിക്കുകയാണ് ഇന്ത്യയുടെ പ്രണബ് ബര്‍ദന്‍. ഇതോടെ 18-ാമത് Read More »

ഇന്ന് ബോക്‌സിംഗിലും സ്‌ക്വാഷിലും ഫൈനല്‍; റെക്കോഡ് മെഡല്‍ നേട്ടത്തിനൊപ്പമെത്താന്‍ ഇന്ത്യ

ഇന്ന് സ്‌ക്വാഷിലും ബോക്‌സിംഗ് റിംഗിലും സ്വര്‍ണ മെഡല്‍ നേട്ടം കൈവരിച്ചാല്‍ ഇന്ത്യ ചരിത്രം കുറിക്കും. അങ്ങനെയെങ്കില്‍ ചരിത്രത്തിലെ രാജ്യത്തിന്റെ ഏറ്റവും Read More »

കണ്ണിനേറ്റ പരിക്ക് ഗുരുതരം; ഇന്ത്യന്‍ ബോക്‌സിംഗ് പ്രതീക്ഷ വികാസ് കൃഷ്ണന്‍ സെമിഫൈനലിന് ഇറങ്ങില്ല

കണ്ണിനേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ത്യയുടെ ബോക്‌സിംഗ് താരം വികാസ് കൃഷ്ണന്‍ ഏഷ്യന്‍ ഗെയിംസ് സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് Read More »
Page 1 of 151 2 3 4 15