Friday , 23 August 2019
News Updates

Sports

ചുമയ്ക്കുള്ള മരുന്ന് വിനയായി; യുവതാരം പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്

നിരോധിത മരുന്ന് പൃഥ്വിയുടെ ശരീരത്തില്‍ അളവില്‍ കൂടുതല്‍ കണ്ടെത്തിയതോടെ 8 മാസം വിലക്കേര്‍പ്പെടുത്താന്‍ തീരുമാനമായിരിക്കുന്നത്. Read More »

ചൈനീസ് ക്ലബിലേക്ക് ചാടാനുള്ള ബെയിലിന്റെ ശ്രമങ്ങള്‍ പാളി; സിദാനുമായുള്ള പിണക്കം വിനയാകും

ബെയില്‍ എത്രയും വേഗത്തില്‍ ക്ലബ് വിടുന്നതാണ് നല്ലതെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് സിദാന്‍ വ്യക്തമാക്കിയത്. Read More »

‘അല്ല എപ്പോഴാ നിങ്ങളുടെ കല്യാണം’; ലൈവ് ഇന്റര്‍വ്യൂവില്‍ യുവരാജ് കാണിച്ച ‘വില്ലത്തരം’ കാണാം

ഇരുവരുടെയും വിവാഹക്കാര്യത്തെക്കുറിച്ച് നന്നായി അറിയാവുന്ന യുവി ലൈവിനിടെ കാണിച്ച തമാശ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. Read More »

കോലിയും ഹിറ്റ്മാനും തമ്മിലുള്ള പോര് പരസ്യമാകുന്നു; സോഷ്യല്‍ മീഡിയ ബന്ധം അവസാനിച്ചു

ബി.സി.സി.ഐ നടത്തിയ ഔദ്യോഗിക പ്രതികരണത്തില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു വിലയിരുത്തിയത്. Read More »

ഇന്ത്യന്‍ പരീശീലകനാകാന്‍ സെവാഗും ജയവര്‍ധനയും? പക്ഷേ സര്‍പ്രൈസ് കോച്ച് മറ്റൊരാളാണ്!

പരിശീലക സ്ഥാനത്തേക്ക് വെറ്ററന്‍ താരങ്ങളായ വിരേന്ദ്ര സെവാഗ്, മഹേല ജയവര്‍ധന, ടോം മൂഡി തുടങ്ങിയവര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. Read More »

ധോണിയുടെ സൈനിക സേവനം കാശ്മീരില്‍; പട്രോളിംഗ്, ഗാര്‍ഡ്, പോസ്റ്റ് ഡ്യൂട്ടികളില്‍ നിയമനം

വെസ്റ്റ്ഇന്‍ഡീസ് പരമ്പരയില്‍ നിന്ന് പിന്‍മാറിയ ക്രിക്കറ്റ് താരവും മുന്‍ ക്യാപ്റ്റനുമായ മഹേന്ദ്രസിങ് ധോണിയുടെ സൈനിക സേവനം ആരംഭിക്കുന്നു. Read More »

ഗോസിപ്പ് കോളങ്ങളില്‍ തിളങ്ങി വീണ്ടും അനുപമയും ബുമ്രയും; പ്രതികരിക്കാതെ താരം

ബോക്‌സോഫീസില്‍ വലിയ വിജയം നേടിയ രാക്ഷസന്റെ തെലുങ്കു റീമേക്കായ രാക്ഷസുഡുവിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു അനുപമയെ അലോസരപ്പെടുത്തിയ സംഭവം. Read More »

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് മലയാളിത്തിളക്കം; എ ടീമില്‍ സന്ദീപ് വാര്യരും

നവ്ദീപ് സെയ്‌നി സീനിയര്‍ ടീമിലേക്ക് പ്രമോഷന്‍ ലഭിച്ചതോടെയാണ് സന്ദീപിന് വിന്‍ഡീസിലേക്കുള്ള ടിക്കറ്റ് ലഭിച്ചത്. Read More »

ലൈംഗിക പീഡനക്കേസില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടി ആശ്വാസ വാര്‍ത്ത

പീഡനക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. Read More »

നെയ്മറിന് വേണ്ടി വലവിരിച്ച് വമ്പന്‍ ടീമുകള്‍; പൊന്നുംവില നല്‍കാമെന്ന് റയല്‍ മാഡ്രിഡ്

യാതൊരുവിധ ഔദ്യോഗിക ചര്‍ച്ചകളും നടന്നിട്ടില്ലെന്നാണ് നെയ്മറിന്റെ നിലവിലുള്ള ടീമായ പി.എസ്.ജിയുടെ വിശദീകരണം. Read More »
Page 2 of 107 1 2 3 4 5 107