Saturday , 19 October 2019
News Updates

Sports

ഖത്തറിനെ പിടിച്ചുകെട്ടിയിട്ടും രക്ഷയില്ല; റാങ്കിംഗില്‍ ഛേത്രിയും കൂട്ടരും പിന്നിലേക്ക്!

ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ ഇന്ത്യക്ക് റാങ്കിംഗിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും മുന്നേറാനാകൂ Read More »

ഇനിയും ഋഷഭ് പന്തിനെ ടീമിലിടം നല്‍കണോ? മിന്നും പ്രകടനം നടത്തിയിട്ടും രക്ഷയില്ലാതെ സഞ്ജു സാംസണ്‍

ടി20 ലോകകപ്പ് ടീമിലിടം നേടണമെങ്കില്‍ ഉത്തരവാദിത്തം മറക്കരുതെന്ന് പുതിയ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറും വ്യക്തമാക്കിയിരുന്നു. Read More »

ലോകകപ്പ് യോഗ്യത; ഖത്തറിനെതിരായ മത്സരം കാണാനെത്തിയ ഇന്ത്യക്കാരെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചില്ല

ആകെ ടിക്കറ്റിന്റെ എട്ട് ശതമാനം മാത്രമാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദോഹയിലെ മത്സരം കാണാനായി അനുവദിച്ചിരുന്നത്. Read More »

രണ്ടാം വരവ് ആഘോഷമാക്കാന്‍ രവി ശാസ്ത്രി; ശമ്പളത്തുക കേട്ട് അമ്പരന്ന് ആരാധകര്‍

ശാസ്ത്രിക്ക് അടുത്ത തവണ വേള്‍ഡ് കപ്പ് ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നാണ് ബി.സി.സി.ഐ പ്രതീക്ഷിക്കുന്നത്. Read More »

ആ ബോള്‍ പൊട്ടിയോ? ‘തലകൊണ്ട് ബൗണ്‍സര്‍ തടുത്ത് ധവാന്‍’; പിന്നാലെ സഞ്ജുവിനോട് മാസ് ഡയലോഗും

ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ ബൗണ്‍സര്‍ റിവേഴ്‌സ് സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിച്ച ധവാന്റെ കണക്കുകള്‍ ചെറുതായൊന്ന് പാളി. Read More »

അഫ്ഗാന്‍ ക്രിക്കറ്റിലെ ഇതിഹാസമാകുന്ന റാഷിദ് ഖാന്‍; ബംഗ്ലാ കടുവകളുടെ ‘മുട്ടുവിറക്കും’

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് റാഷിദിന്റെ പേരിലാണ്. Read More »
Page 3 of 111 1 2 3 4 5 6 111