Friday , 15 November 2019
News Updates

Tech

ലൈംഗിക ചിത്രങ്ങള്‍ക്കായി 6000 യാഹൂ അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി; മുന്‍ എന്‍ജിനീയര്‍ പിടിയില്‍

ലൈംഗിക ചിത്രങ്ങളും വീഡിയോകളും പരതുന്നതിനായി മുന്‍ യാഹൂ എന്‍ജിനീയര്‍ 6000ത്തോളം യാഹൂ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. Read More »

10,000 രൂപ വിലക്കുറവില്‍ ഐഫോണുകള്‍ ലഭിക്കും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

പഴയ ഐഫോണ്‍ 8, 64 ജിബി എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് പന്ത്രണ്ടായിരം രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് ആമസോണ്‍ പറയുന്നത്. Read More »

മാല്‍വെയര്‍ ബാധ; ക്യാം സ്‌കാനര്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം

ജനപ്രിയ ആന്‍ഡ്രോയ്ഡ് പിഡിഎഫ് മേക്കിംഗ് ആപ്പ് ആയ ക്യാംസ്‌കാനര്‍ ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം. Read More »

നിങ്ങളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നതായി സംശയമുണ്ടോ? കാരണമിതാണ്!

ഡിജിറ്റല്‍ ലോകത്തിലൂടെ നിങ്ങളിലെത്തുകയും നിങ്ങളുടെ ജിവിതചര്യകളെ വരെ നിയന്ത്രിക്കുകയും ചെയ്യുന്ന തരത്തിലേക്ക് ഡേറ്റാ സെര്‍വറുകള്‍ മാറിക്കൊണ്ടിരിക്കുകയാണ് Read More »

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണുകളെ തിന്നുന്ന ഏജന്റ് സ്മിത്ത്! അപകടകാരിയായ മാല്‍വെയറിന് പിന്നില്‍ മൊബൈല്‍ കമ്പനികളോ?

ചൈനയും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാര മത്സരവും ഇതിടൊപ്പം വായിക്കാമെന്ന് ചില നിരീക്ഷണങ്ങളുണ്ട്. Read More »

വീഡിയോ സ്ട്രീമിംഗ് വിപണി പിടിച്ചെടുക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്; താരിഫ് വെട്ടിച്ചുരുക്കും

മാര്‍ക്കറ്റിലെ തങ്ങളുടെ എതിരാളികളായ ആമസോണ്‍ പ്രൈമിനെ മറികടക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. Read More »
Page 1 of 261 2 3 4 26