വെറുക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ചെറുക്കാനാണ് തീരുമാനം; പുതിയ ഡാന്‍ഡ് വീഡിയോയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ 30 സെക്കന്‍ഡ് നൃത്ത വീഡിയോക്കെതിരെ നടന്ന വിദ്വേഷ പ്രചാരണങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. Read More »