Saturday , 17 April 2021
News Updates

News Stories

വെറുക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ചെറുക്കാനാണ് തീരുമാനം; പുതിയ ഡാന്‍ഡ് വീഡിയോയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ 30 സെക്കന്‍ഡ് നൃത്ത വീഡിയോക്കെതിരെ നടന്ന വിദ്വേഷ പ്രചാരണങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. Read More »

യോഗ്യതയുണ്ടായിട്ടും ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല; പിഎച്ച്ഡി പ്രബന്ധം കത്തിച്ച് ഉദ്യോഗാര്‍ത്ഥിയുടെ പ്രതിഷേധം; വീഡിയോ

ലയാളം സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഗവേഷണ പ്രബന്ധം കത്തിച്ച് ഉദ്യോഗാര്‍ത്ഥിയുടെ പ്രതിഷേധം. Read More »

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ ട്രെയിനിന് അടിയില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്, വീഡിയോ

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ട്രെയിനിന് അടിയില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. Read More »

സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താംക്ലാസുകാരന്റെ ആവശ്യം ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം സൂചിപ്പിക്കുന്നു; യുവതിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

സകൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി ലൈംഗികത ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു Read More »

താജ്മഹലില്‍ വീണ്ടും കാവിക്കൊടി! ശിവസ്തുതി മുഴക്കിയ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; വീഡിയോ

ന്യൂഡല്‍ഹി: താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന ആവശ്യവുമായി വീണ്ടും ഹിന്ദു ജാഗരണ്‍ മഞ്ച്. കാവിക്കൊടിയും ശിവസ്തുതികളുമായി സംഘടനാ പ്രവര്‍ത്തകര്‍ താജ്മഹലില്‍ എത്തി. Read More »

തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 വയസുള്ള ബിജെപിക്കാര്‍ വരെ മത്സരിച്ചെന്ന് മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന്‍; കുറഞ്ഞ പ്രായം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 വയസുള്ള ബിജെപിക്കാര്‍ വരെ മത്സരിച്ചെന്ന് അവകാശപ്പെട്ട് മഹിളാ മോര്‍ച്ച നേതാവ്. Read More »

കേന്ദ്രമന്ത്രിയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയില്ല; വേദിയില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍, വീഡിയോ

കര്‍ഷക സമരത്തിന് വേറിട്ട പിന്തുണ നല്‍കി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. Read More »

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു; വീഡിയോ പുറത്ത്

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കടിച്ചു വലിക്കുന്ന തെരുവുനായയുടെ വീഡിയോ പുറത്ത്. Read More »
Page 1 of 611 2 3 4 61