Thursday , 6 August 2020
News Updates

Videos

ദീപം തെളിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം; ആള്‍ക്കൂട്ടവുമായി പന്തം കൊളുത്തി ബിജെപി എംഎല്‍എ; വീഡിയോ

ഞായറാഴ്ച രാത്രി ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ബിജെപി അണികള്‍ ഏറ്റെടുത്തത് സകല നിയന്ത്രണങ്ങളും ലംഘിച്ചു കൊണ്ട്. Read More »

മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വില്‍ക്കുന്നവരുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്ന് യു.പ്രതിഭ എംഎല്‍എ

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായുള്ള പോര് വാര്‍ത്തയായതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ പരാമര്‍ശവുമായി യു.പ്രതിഭ എംഎല്‍എ. Read More »

നിസാമുദ്ദീനില്‍ നിന്ന് കൊറോണ ബാധിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ ഗുരുതര ഭാഷാപ്പിഴവ്; ഖേദം പ്രകടിപ്പിച്ച് 24 ന്യൂസ് ചാനല്‍

നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത മലയാളിക്ക് കൊറോണ ബാധിച്ചുവെന്ന വാര്‍ത്ത നല്‍കിയപ്പോള്‍ വന്ന ഭാഷാപ്പിഴവിന് ഖേദം പ്രകടിപ്പിച്ച് 24 Read More »

മലപ്പുറത്ത് പോലീസുകാരുടെ ഫുട്‌ബോള്‍ കളി ലൈവ് ചെയ്ത പഞ്ചായത്ത് മെംബര്‍ക്ക് പോലീസ് മര്‍ദ്ദനം

മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് പോലീസുകാര്‍ ഫുട്‌ബോള്‍ കളിച്ചത് ഫെയിസ്ബുക്ക് ലൈവ് ചെയ്ത പഞ്ചായത്ത് മെംബര്‍ക്ക് മര്‍ദ്ദനമേറ്റു. Read More »

കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ കേരള എക്‌സ്പ്രസിലെ ജീവനക്കാര്‍ ദുരിതത്തില്‍; വീഡിയോ

തിരുവനന്തപുരത്ത് നിന്ന് ന്യൂഡല്‍ഹിയില്‍ എത്തിയ കേരള എക്‌സ്പ്രസ് ട്രെയിനിലെ ജീവനക്കാര്‍ ദുരിതത്തില്‍. Read More »

തന്നെ ബാഹുബലിയാക്കിയ വീഡിയോ പങ്കുവെച്ച് ട്രംപ്; വീഡിയോയില്‍ മോദിയും യശോദ ബെന്നും

ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങുന്നതിന് തൊട്ടു മുന്‍പായി തന്നെ ബാഹുബലിയായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. Read More »

തനിക്ക് അവാര്‍ഡ് ലഭിച്ച വാര്‍ത്ത ലൈവില്‍ വായിച്ച് വാര്‍ത്താ അവതാരക ശ്രീജ; വീഡിയോ വൈറല്‍

സന്തോഷം അടക്കാന്‍ ശ്രമിച്ചുകൊണ്ട് തനിക്ക് ലഭിച്ച അവാര്‍ഡ് വാര്‍ത്ത വായിക്കുന്ന ശ്രീജയുടെ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു. Read More »
Page 4 of 94 1 2 3 4 5 6 7 94