Tuesday , 11 August 2020
News Updates

Videos

തന്നെ ബാഹുബലിയാക്കിയ വീഡിയോ പങ്കുവെച്ച് ട്രംപ്; വീഡിയോയില്‍ മോദിയും യശോദ ബെന്നും

ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങുന്നതിന് തൊട്ടു മുന്‍പായി തന്നെ ബാഹുബലിയായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. Read More »

തനിക്ക് അവാര്‍ഡ് ലഭിച്ച വാര്‍ത്ത ലൈവില്‍ വായിച്ച് വാര്‍ത്താ അവതാരക ശ്രീജ; വീഡിയോ വൈറല്‍

സന്തോഷം അടക്കാന്‍ ശ്രമിച്ചുകൊണ്ട് തനിക്ക് ലഭിച്ച അവാര്‍ഡ് വാര്‍ത്ത വായിക്കുന്ന ശ്രീജയുടെ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു. Read More »

റിപ്പോര്‍ട്ടിംഗിനിടെ മൈക്കില്‍ പാമ്പ് കടിച്ചു; അലറി വിളിച്ച് റിപ്പോര്‍ട്ടര്‍, വീഡിയോ

റിപ്പോര്‍ട്ടിംഗിനിടെ കയ്യിലിരുന്ന മൈക്കില്‍ പാമ്പ് കടിച്ചപ്പോള്‍ അലറി വിളിച്ച റിപ്പോര്‍ട്ടറുടെ വീഡിയോ വൈറല്‍. Read More »

ഷഹീന്‍ബാഗില്‍ ബുര്‍ഖ ധരിച്ച് നുഴഞ്ഞുകയറിയ ബിജെപി അനുകൂലിയായ യുവതിയെ പിടികൂടി; വീഡിയോ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന ഷഹീന്‍ബാഗില്‍ ബുര്‍ഖ ധരിച്ച് നുഴഞ്ഞുകയറി സംഘപരിവാര്‍ അനുകൂലിയായ യുവതി. Read More »

അഹല്യയെക്കുറിച്ച് അറിയുമായിരുന്നില്ല; ഡ്രൈവിംഗ് ലൈസന്‍സിലെ മോശം പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് പ്രിഥ്വിരാജ്

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ അഹല്യ എന്ന് പേരുള്ള ആശുപത്രിയെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് പ്രിഥ്വിരാജ്. Read More »

ചോദ്യമുനയില്‍ അര്‍ണാബ് ഗോസ്വാമിയെ നിര്‍ത്തിയ കുനാല്‍ കമ്രയ്ക്ക് വിമാന യാത്രാ വിലക്ക്

വിമാന യാത്രക്കിടെ കണ്ടുമുട്ടിയ അര്‍ണാബ് ഗോസ്വാമിയെ ചോദ്യമുനയില്‍ നിശബ്ദനാക്കിയ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്ക്. Read More »

ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍ അമ്മയെ നഷ്ടപ്പെട്ട കോല കുഞ്ഞുങ്ങളെ മുലയൂട്ടി കുറുക്കന്‍; വൈറല്‍ വീഡിയോ

ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍ അമ്മയെ നഷ്ടപ്പെട്ട കോല കുഞ്ഞുങ്ങളെ മുലയൂട്ടി കുറുക്കന്‍; വൈറല്‍ വീഡിയോ Read More »

‘ഓര്‍മയില്ലേ ഗുജറാത്ത്’; കുറ്റ്യാടിയില്‍ ഭീഷണി മുദ്രാവാക്യങ്ങളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍; വീഡിയോ

പൗരത്വ നിയമ ഭേദഗതിയില്‍ നടത്തിയ വിശദീകരണ റാലിയില്‍ ഭീഷണി മുദ്രാവാക്യങ്ങളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍. Read More »
Page 5 of 94 1 2 3 4 5 6 7 8 94