അശ്രദ്ധമായി വാഹനമോടിച്ച് മൂന്ന് കാറുകള്‍ ഇടിച്ച് തെറിപ്പിച്ചു; സിരീയല്‍ താരം കസ്റ്റഡിയില്‍

അശ്രദ്ധമായി വാഹനമോടിച്ച് മുന്നുകാറുകളെ ഇടിച്ചു തെറിപ്പിച്ച ബോളിവുഡ് താരം സിദ്ധാര്ഥ് ശുക്ല സിദ്ധാര്ഥ് ശുക്ല പോലീസ് കസ്റ്റഡിയില്. മുംബൈയിലെ ഒശിവാര മേഖലയിലാണ് അപകടം. ശുക്ലയോടിച്ച ബി.എം.ഡബ്ല്യൂ എക്സ് 5 മൂന്ന് കാറുകളിലിടിച്ച് ഡിവൈഡറില് തട്ടിയാണ് നിന്നത്. അപകടത്തില് മൂന്നു പേര്ക്ക് നിസാര പരിക്കേറ്റു.
 | 

അശ്രദ്ധമായി വാഹനമോടിച്ച് മൂന്ന് കാറുകള്‍ ഇടിച്ച് തെറിപ്പിച്ചു; സിരീയല്‍ താരം കസ്റ്റഡിയില്‍

മുംബൈ: അശ്രദ്ധമായി വാഹനമോടിച്ച് മുന്നുകാറുകളെ ഇടിച്ചു തെറിപ്പിച്ച ബോളിവുഡ് താരം സിദ്ധാര്‍ഥ് ശുക്ല സിദ്ധാര്‍ഥ് ശുക്ല പോലീസ് കസ്റ്റഡിയില്‍. മുംബൈയിലെ ഒശിവാര മേഖലയിലാണ് അപകടം. ശുക്ലയോടിച്ച ബി.എം.ഡബ്ല്യൂ എക്‌സ് 5 മൂന്ന് കാറുകളിലിടിച്ച് ഡിവൈഡറില്‍ തട്ടിയാണ് നിന്നത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് നിസാര പരിക്കേറ്റു.

താരം അശ്രദ്ധമായിട്ടാണ് വാഹനമോടിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. സിദ്ധാര്‍ഥിനെ പോലീസ് കസ്റ്റഡിയിലെത്ത ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. താരത്തിന് സ്റ്റേഷന്‍ ജാമ്യം അനുവദിക്കുമെന്നാണ് കരുതുന്നത്. ഹംപ്റ്റി ശര്‍മാ കി ദുല്‍ഹനിയാ, സൂര്‍മ എന്നീ ചിത്രങ്ങളിലും ബാലികാ വധു, ബാബുല്‍ കാ ആംഗന്‍ ഛൂട്ടേ നാ തുടങ്ങിയ ജനപ്രിയ ഹിന്ദി പരമ്പരകളില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.