ഗ്ലാമര്‍ ഗേളായി അമല പോള്‍; വൈറലായ ‘ഇപ്പോതു എന്‍ ഇന്ത’ ഗാനം കാണാം

കൊച്ചി: ഭാസ്ക്കര് ദ് റാസ്ക്കല് എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ഭാസ്ക്കര് ഒരു റാസ്ക്കലിലെ വിഡിയോ ഗാനം പുറത്തിറങ്ങി. അതീവ ഗ്ലാമര് വേഷത്തിലാണ് ഗാനത്തില് അമല പോള് എത്തുന്നത്. ‘ഇപ്പോതു എന് ഇന്ത’ എന്ന് തുടങ്ങുന്ന ഗാനം സമൂഹ മാധ്യമങ്ങള് ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ നായകന്. അമരിഷ് ഗണേശ് ഈണം നല്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടിയും ഗായികയുമായ ആന്ഡ്രിയയും കാര്ത്തിക്കുമാണ്. മദന് കര്ക്കിയുടെതാണ് വരികള്. മമ്മൂട്ടിയെ നായകനാക്കി മലയാളത്തില് സിദ്ദിഖ് സംവിധാനം
 | 

ഗ്ലാമര്‍ ഗേളായി അമല പോള്‍; വൈറലായ ‘ഇപ്പോതു എന്‍ ഇന്ത’ ഗാനം കാണാം

കൊച്ചി: ഭാസ്‌ക്കര്‍ ദ് റാസ്‌ക്കല്‍ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കലിലെ വിഡിയോ ഗാനം പുറത്തിറങ്ങി. അതീവ ഗ്ലാമര്‍ വേഷത്തിലാണ് ഗാനത്തില്‍ അമല പോള്‍ എത്തുന്നത്. ‘ഇപ്പോതു എന്‍ ഇന്ത’ എന്ന് തുടങ്ങുന്ന ഗാനം സമൂഹ മാധ്യമങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ നായകന്‍.

അമരിഷ് ഗണേശ് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടിയും ഗായികയുമായ ആന്‍ഡ്രിയയും കാര്‍ത്തിക്കുമാണ്. മദന്‍ കര്‍ക്കിയുടെതാണ് വരികള്‍. മമ്മൂട്ടിയെ നായകനാക്കി മലയാളത്തില്‍ സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭാസ്‌കര്‍ ദ് റാസ്‌ക്കല്‍. തമിഴിലും ചിത്രം ഒരുക്കിയിരിക്കുന്നത് സിദ്ദിഖ് ആണ്. മെയ് 17ന് തീയറ്ററുകളിലെത്തിയ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

വീഡിയോ ഗാനം കാണാം.