ചലച്ചിത്ര താരം അന്‍സിബ ഹസന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം കാണാം

നടിയും ടെലിവിഷന് അവതാരികയുമായ അന്സിബ ഹസന് ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'എ ലൈവ് സ്റ്റോറി' പുറത്തിറങ്ങി. സമൂഹമാധ്യമങ്ങളില് സ്ത്രീകള് നേരിടുന്ന വെല്ലുവിളികളെ ആക്ഷേപ ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ചിത്രം ചെയ്യുന്നത്. പഠനത്തിന്റെ ഭാഗമായിട്ടാണ് അന്സിബ സംവിധായകന്റെ വേഷത്തിലെത്തിയിരിക്കുന്നത്. ബി.എസ്.സി വിഷ്വല് കമ്മ്യുണിക്കേഷന് അവസാന വര്ഷ വിദ്യാര്ഥിനിയാണ് താരമിപ്പോള്.
 | 

ചലച്ചിത്ര താരം അന്‍സിബ ഹസന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം കാണാം

കൊച്ചി: നടിയും ടെലിവിഷന്‍ അവതാരികയുമായ അന്‍സിബ ഹസന്‍ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘എ ലൈവ് സ്റ്റോറി’ പുറത്തിറങ്ങി. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ ആക്ഷേപ ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ചിത്രം ചെയ്യുന്നത്. പഠനത്തിന്റെ ഭാഗമായിട്ടാണ് അന്‍സിബ സംവിധായകന്റെ വേഷത്തിലെത്തിയിരിക്കുന്നത്. ബി.എസ്.സി വിഷ്വല്‍ കമ്മ്യുണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് താരമിപ്പോള്‍.

ഷോര്‍ട്ട് ഫിംലിം കാണാം.